മുസ്ലീം സ്ത്രീകളെ കൂടി
പള്ളീൽ കേറ്റണം എന്ന്
പറയുന്നവരോട്...
അബര് ആദ്യം കല്യാണ വീട്ടിൽ ഒരുമിച്ചിരുന്നു ഫുഡ് കഴിക്കാനുള്ള കാര്യത്തിൽ തീരുമാനം ആകട്ടെ
എന്നിട്ട് പള്ളീൽ കേറ്റിയാ പോരേ..😂😂
ശബരി മലയിൽ വിശ്വാസമുള്ളവർ ആരായാലും... ആണായാലും, പെണ്ണായാലും, അവർക്കു പ്രാർത്ഥിക്കുവാൻ അവകാശം വേണം...
അതാണ് ജനാധിപത്യം...
സ്ത്രീകളോടൊപ്പം പ്രാർത്ഥിച്ചാൽ അടക്കി വച്ച ബ്രഹ്മചര്യം തല പൊക്കുമെങ്കിൽ അത് അയ്യപ്പന്റെ കുഴപ്പമല്ല...
നിങ്ങളുടെ മനസിലുള്ള കപട ഭക്തിയുടെ കുഴപ്പമാണ്...
പണ്ടൊരു തിരുവോണ നാളിൽ വെട്ടിനുറുക്കപ്പെട്ടയാൾ,
അംഗ പരിമിതനാക്കപ്പെട്ടയാൾ,
ഒരിക്കലും തിരികെ വരില്ലെന്ന് കരുതിയവർക്കെല്ലാം ഉൾക്കിടിലമായി അവശേഷിക്കുന്ന കയ്യിൽ ചുവന്ന പതാകയും തിരുകി പുഞ്ചിരിച്ച് കൊണ്ട് കണ്ണൂരിന്റെ തെരുവുകളിൽ ഈങ്ക്വിലാബ് മുഴക്കിയ ധീരത അതേ ചിരിയിൽ കണ്ണൂരിനെ നയിക്കുന്നു
വിദേശത്ത് എന്താ ജോലി ...???
.
.ബിസി���സ് ആണ്..!!
.
.കയ്യിൽ പാസ്പോർട്ട് ഉണ്ടോ ..??
.
ഉണ്ട്..!
.
ഒന്നു കാണിച്ചേ.. ??
.
.ഇന്നാ.. !!
.
.ഹഹ..ഓറഞ്ച് കളർ പത്താംക്ലാസും ഗുസ്തിയും അവന്റെയൊരു ബിസിനസ്
.പ്ലിങ് !!
.
( :ഇത് ഒരു തരത്തിൽ പറഞ്ഞാൽ നാണംകെടുത്തൽ അല്ലെ?)
കേരളിയർ ഒന്നടങ്കം മതം രാഷ്ട്രീയ ഭേദമന്യേ ഒന്നിച്ചു നിന്നപ്പോൾ കഴുകന് കണ്ണുകൾ ആയി ഇടയിൽ കയറിയ ഇവരെയാണ് നമ്മൾ സൂക്ഷിക്കേണ്ടത്
ഇത് ആ സഹോദരന് വേണ്ടി അല്ല മറിച്ച് തികച്ചും രാഷ്ട്രീയ ദുഷ്ടലാക്കൊടെ ഈ സമരത്തെ അട്ടിമറിക്കുക എന്ന് ആണ് ഇതീലൂടെ ഇവർ ലക്ഷ്യമിടുന്നത്