ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് പേരേ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയപ്പോൾ അന്വേഷിക്കാം എന്ന വാക്കിൽ ഒതുക്കുകയും , ഏതോ ഒരു തൊപ്പി പൊതു മദ്ധ്യത്തിൽ വളി വിടാതെ വളി എന്നു മാത്രം പറഞ്ഞപ്പോൾ അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന ഇരട്ട നീതീയേ ശക്തമായി അപലപിക്കുന്നു
കേരളത്തിന് ഭ്രാന്തായേ!!!
കേരളത്തിന് ഭ്രാന്തായി !!!!
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് പേരേ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയപ്പോൾ കേസല്ലാതാകുകയും , ഏതോ ഒരു തൊപ്പി പൊതു മദ്ധ്യത്തിൽ വളി വിടാതെ വളി എന്നു മാത്രം പറഞ്ഞവനേ അറസ���റ്റ് ചെയ്യുകയും ചെയ്യുന്ന ഇരട്ട കാട്ടുനീതിയേ ശക്തമായി ഞാൻ അപലപിക്കുന്നു.
എന്തരോ എന്തോ