��ത്രയധികം മാപ്രകൾ ഉണ്ടായിട്ടും കേരളത്തിലെ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തമ്മിൽ തല്ല് പരിഹരിക്കാനെ��്തിയ ഹൈക്കമാൻ്റ്കാരൻ പരസ്യമായി കൈയിൽ പിടിച്ചുകൊണ്ട് പോയ ലിസ്റ്റ് ഇദ്ദേഹം മാത്രമേ കണ്ടുള്ളൂ. ആ ലിസ്റ്റ് സൂം ചെയ്ത് പകർത്തി പുറത്തു വിട്ട ഇന്ത്യൻ എക്സ്പ്രസിൻ്റെ ഫോട്ടോഗ്രാഫർ BP ദീപു 🙏
രാവിലെ Subash ൻ്റെ ഫോൺ ശോഭ ചേച്ചി വരുന്നു എന്ന്. പ്രവർത്തകരേ മുഴുവൻ കണ്ടു ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു. IT വിഭാഗം കൈകാര്യം ചെയ്യുന്നവരെ കുറിച്ച് ഒരു പരാതി അതു നേരിട്ട് ശോഭ ചേച്ചീയോട് പറഞ്ഞു.. ശരിയാക്കാം. എന്ന ഉറപ്പു നൽകി,
ആത്മവിശ്വാസം തുളുമ്പുന്ന മുഖവുമായി ജനങ്ങളിലേക്ക്🧡🧡
ഏറ്റവും വലിയ തമാശ എന്താണെന്ന് വച്ചാൽ ഇവൻ്റെ സ്വന്തം പാർലമെൻ്റ് മണ്ഡലമായ ബാംഗ്ലൂർ റൂറലിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ബിജെപി സ്ഥാനാർഥിയായ Dr. CN മഞ്ജുനാഥ് ആണ്. സ്വന്തം മണ്ഡലത്തി��� പോലും ഒരു കോൺഗ്രസുകാരനെ ജയിപ്പിക്കാൻ പറ്റാത്തവനാണ് പ്രധാനമന്ത്രിയെ ഒണ്ടാക്കാൻ പോകുന്നത്😀
DK ശിവകുമാർ ഇന്ന് രാവിലെ ഹൈക്കമാന്റിനെ കാണും,
അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ DK ഉച്ചയ്ക്ക് അമിത് ഷായെ കാണും
തീരുമാനം പ്രതികൂലമായാൽ സിദ്ദ രാമയ്യ വൈകിട്ട് അമിത് ഷായെ കാണും🤣🤣
ഹാൽ സിനിമയുടെ ഹർജി ഹൈക്കോടതി
തീർപ്പാക്കി .കോടതി നടപടിയുമായി ബന്ധപ്പെട്ട ഭാഗം നീക്കാനുംബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കുക, ചില സാംസ്കാരിക സംഘടനകളെ കളിയാക്കുന്ന സംഭാഷണങ്ങൾ ഒഴിവാക്കുക, രാഖി കാണുന്ന ഭാഗങ്ങൾ അവ്യക്തമാക്കുക എന്നി സെൻസർ ബോർഡ് നിർദേശങ്ങളും കോടതി അംഗീകരിച്ചു...
🫵സ്കൂളുകളിൽ പാദപൂജ നടക്കുന്നതെവിടെന്ന് തേടി നടക്കാൻ നിങ്ങൾക്ക് സമയമുണ്ട്....
ഫേസ്ബുക്കിൽ ഗവർണർക്കെതിരെ ഹിന്ദിയിൽ തഗ്ഗ് പോസ്റ്റുകൾ എഴുതാൻ നിങ്ങൾക്ക് സമയമുണ്ട്
സ്കൂളുകൾക്കു മീതെ മരണക്കെണികളായി തൂങ്ങിയാടുന്ന വൈദ്യുതിക്കമ്പികളെ കാണാൻ നിങ്ങളുടെ ഡിപ്പാർട്ട്മെന്റിന് സമയമില്ല...😏😏
സൂംബ ഡാൻസ് ഒന്നും വേണ്ട, പകരം യോഗ മതീന്ന് സംഘികൾ അങ്ങ് പറഞ്ഞാൽ മതി.
ബാക്കി കാര്യം കോമ്രേഡ്സ് നോക്കിക്കോളും.
പിന്നെ കോമ്രേഡ്സിന്റെ വക ഡാൻസ് ഫെസ്റ്റോട് ഡാൻസ് ഫെസ്റ്റ് ആയിരിക്കും.😎
*The statue of Prime Minister Shri Narendra Modi is made of teak wood. The main sculptor of this beautiful statue is Sri Ravindran of Kodangallur, Thrissur, Kerala. The beautiful statue is six and a half feet tall. So happy to see a Nationalist Keralite 🙏*
#NaMo