സഭാതര്‍ക്കം ശാശ്വതമായി പരിഹരിക്കാന്‍ പള്ളികളില്‍ ഹിതപരിശോധന നടത്തണമെന്ന നിയമപരിഷ്കരണ കമ്മീഷന്റെ ശുപാര്‍ശ ബഹു:സര്‍ക്കാര്‍ നിയമമാക്കി കേരളത്തിലെ പള്ളി തർക്കം എത്രെയും അവസാനിപ്പിക്കുമെന്ന് പ്രതീഷിക്കുന്നു
ഫാ. റോബിൻ പടിഞ്ഞാറേകൂട്��്
വികാരി സെന്റ് സെബാസ്റ്റ്യൻ ചർച്ച് കോട്ടപ്പടി