ക്രിക്കറ്റിൽ നേരിയ touch ൽ batter Out ആകുമ്പോ "ആഹാ", ഫുട്ബോളിൽ നേരിയ touch ൽ Offside ആകുമ്പോ "ഏഹേ"!
in my opinion,
90 minutes കഴിഞ്ഞ് 10 minutes added time കൊടുത്തത് മനസിലാക്കാം, പക്ഷെ അതും കഴിഞ്ഞു 2:37 minute ആയിട്ടും final whistle ചെയ്യാത്ത റഫറി ഒന്നാംതരം psycho തന്നെ💀
ചുരുക്കത്തിൽ:1720-ന് മുൻപുള്ള കാലഘട്ടത്തിൽ ടിബറ്റ് ഭൂട്ടാനെ കീഴടക്കാൻ ശ്രമിച്ചിരുന്നു എന്നത് ശരിയാണ്. എന്നാൽ ഭൂട്ടാൻ ആ ആക്രമണങ്ങളെല്ലാം പരാജയപ്പെടുത്തി ഒരു സ്വതന്ത്ര പ്രദേശമായിത്തന്നെ നിലകൊണ്ടു. അതുകൊണ്ട് ഭൂട്ടാൻ ഒരിക്കലും ടിബറ്റിന്റെ അതിർത്തിക്കുള്ളിലെ ഒരു പ്രവിശ്യയായിരുന്നില്ല
1720 നും1950 നും മുമ്പ് Tibet വിസ്തൃതി ഇപ്പോഴാണ് ഞാൻ മനസിലാക്കുന്നത്❕😳
അപ്പോ ഇന്ന് ഇന്ത്യയിലുള്ള ദലൈലാമ ഇപ്പോ ഏത് അവസ്ഥയിൽ നിൽക്കേണ്ട ആളാണ് 😲
.
.
#tibet#DalaiLama#india#china
ബുദ്ധമത സംസ്കാരവും ലാമമാരുടെ ആത്മീയ സ്വാധീനവുമായിരുന്നു. ഒരു വലിയ ഭൂപ്രദേശത്തെ സാംസ്കാരികമായ ഈ ഒരുമയെ കാണിക്കാൻ വേണ്ടിയാണ് ചരിത്രകാരന്മാർ 'Historical Tibet' എന്ന പേരിൽ ആ വലിയ ചുവന്ന അതിർത്തി രേഖപ്പെടുത്തുന്നത്. അല്ലാതെ അത് ടിബറ്റൻ രാജാവ് ഭരിച്ചിരുന്ന ഒരൊറ്റ രാജ്യമല്ലായിരുന്നു.
Kylian Mbappe Goal!
എകദേശം 25% മാത്രം ഗോൾ സാധ്യതയ��ള്ള ഷോട്ട്, ഇന്നത്തെ match ൽ അയാൾക്ക് മാത്രേ Net ൽ എത്തിക്കാൻ കഴിയുള്ളൂ അതയാൾ ചെയ്തു ❤️
#Worldcup #kylianmbappe
Deeply Humbled and honored to be conferred with the Padma Bhushan. My sincere gratitude to the Government of India for this prestigious recognition.
An honor like this is a reflection of a 5 decade long journey that wouldn't exist without you , my incredible audience. Thank you for the endless love, trust, and support that keeps me going every single day. I dedicate this to the beautiful world of cinema and all of you 😊
പോസ്റ്റിൽ കാണുന്ന ക്യാപ്ഷനും, സ്റ്റേജിൽ പുറകിൽ കാണുന്ന ബാനറിലെ ക്യാപ്ഷനും ഒന്നു തന്നെയല്ലെ! എന്തായാലും ആ X account name കൊള്ളാം Islam Invasion 😂😂. ഇവന്മാരെ പിടിച്ച് അരയിൽ ഒളിപ്പിച്ചേക്കുന്ന fraud കൾക്ക് എന്ന് നേരം വെളുക്കുമോ ���ന്തോ
“America will be a Muslim Country”
“Russia will be a Muslim Country”
Imam: “The future is ours. Every nightmare of a Muslim Europe will come through… Islam will enter every house”.”
They have openly declared war on us.
Why don’t we listen to them??
@KPNarayanan1 പോസ്റ്റിൽ കാണുന്ന ക്യാപ്ഷനും, സ്റ്റേജിൽ പുറകിൽ കാണുന്ന ബാനറിലെ ക്യാപ്ഷനും ഒന്നു തന്നെയല്ലെ! എന്തായാലും ആ X account name കൊള്ളാം Islam Invasion 😂😂. ഇവന്മാരെ പിടിച്ച് അരയിൽ ഒളിപ്പിച്ചേക്കുന്ന fraud കൾക്ക് എന്ന് നേരം വെളുക്കുമോ എന്തോ
@CarefreeGKFC പക്ഷേ,Curacao ക്ക് സ്വന്തമായി national team ഉള്ളത് കൊണ്ട് FIFA nationality rule അനുസരിച്ച്,fifa യുടെ eligibility clearance ഉണ്ടെങ്കിലേ ഒരാൾക്ക് curacao national team ൽ കളിക്കാൻ പറ്റു. ഇംഗ്ല��്ട്, വെയിൽസ്,scotland, വടക്കൻ അയർലൻഡ് എന്നീ teams പോലെ(അവർ british passport ആണ് ഉള്ളത്)
ഇപ്പോ World Cup കളിക്കുന്ന Netherland Team Squad ൽ Curacao Citizenship ഉള്ള 3 players ഉണ്ട്. അതേസമയം Curacao Team Squad ൽ എല്ലാരും Netherland citizenship ഉള്ളവരാണ്. എന്നാൽ 90 ശതമാനം players Netherland നിന്നുള്ള സായിപ്പന്മാർ ആയിട്ടും ഇന്തോനേഷ്യ worldcup ൽ ഇല്ല🤣
@CarefreeGKFC അതെ അതെ, curacao ഒരു സ്വതന്ത്ര രാജ്യമാണെലും അവർ netherlands ൻ്റെ ഭാഗം തന്നെയാണ്. അവർക്ക് സ്വന്തമായി പ്രത്യേകം citizenship passport ഇല്ല.[n]
@Joppan___ നിങ്ങൾ ഉദ്ദേശിക്കുന്നത് Sports passport നേ കുറിച്ചായിരിക്കും, കേന്ദ്ര കായിക മന്ത്രാലയം അതിനെ പറ്റി വിശദമായ ഒരു പ്രൊപ്പോസൽ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രാലയത്തിനും സമർപ്പിച്ചിട്ടുണ്ട്.but അക്കാര്യത്തിൽ ഒരു തീരുമാനം ആകാൻ 6-8 months ആകുമെന്നാണ് അറിയുന്നത്.
@Joppan___ ഇല്ല citizenship കൊടുക്കുന്നില്ല, അല്ലെങ്കിൽ ഇപ്പോഴുള്ള passport surender ചെയ്യണം.Australian player Ryan williams indian origin ആണ്.അവൻ australian passport surender ചെയ്തിട്ട് indian citizenship നേടി ഇപ്പോ indian team ൽ കളിക്കുന്നു. 2-3 game കളിച്ച് ഒരു ഗോൾ score ചെയ്തു🔥
Curacavo team squad ഭൂരിപക്ഷവും netherlands ൽ ജനിച്ചു അവിടുത്തെ youth system വഴി എത്തിയവരാണ്.ലോകത്തെ മികച്ച ലീഗുകളിൽ കളിച്ച നല്ല experience ഉണ്ട്.players എല്ലാം duel citizenship ഉള്ളവരുമാണ്. ഇന്ത്യക്ക് duel citizenship എന്നൊരു നയം ഇല്ല.