എന്ത് വിഹിതം ആണെങ്കിലും മിനിമം ഒരു സ്റ്റാൻഡേർഡ് ഉള്ളവനെ/വളേ ഒക്കെ ചൂസ് ��െയ്യാ... ഇതെങ്കിലും ചെയ്യണം അല്ലേൽ ലാസ്റ് മേലോട്ടും നോക്കി ഇരിക്കേണ്ടി വരും... ആഹ്... 😏
ഡെയിലി രണ്ട് സിനിമ എങ്കിലും കാണാൻ പറ്റണം ... പിന്നെ എത്ര അടിച്ചാലും ലിവർ അടിച്ചു പോകരുത്... പിന്നെ നല്ല ഫുഡ് കിട്ടണം... ഇനി ഇപ്പൊ വ്യായാമം ഒന്നും ചെയ്തില്ലെലും ശരീരത്തിന് ഒരു പണിയും കിട്ടരുത്...
ഇത്രേ ഒക്കെ ഞാൻ ആഗ്രഹിക്കുന്നുള്ളു... 😐
വയറ് ഇളക്കത്തിന് ��ള്ള മരുന്ന് കൊടുത്തു കാമുകിയെ സെറ്റ് ആക്കുന്നത് ലോക സിനിമ ചരിത്രത്തിൽ തന്നെ ആദ്യം ആയിരിക്കും എന്ന് തോന്നുന്നു 🤔
ഏതായാലും വെറൈറ്റി ആയിട്ടുണ്ട്