@diyamary2000 ഈ ലോകത്ത് പ്രണയിക്കുന്നവർ തമ്മിൽ കള്ളം പറയാത്തവരുണ്ടോ, ഉണ്ടാകില്ല കാരണം ഒരാൾക്ക് മറ്റൊരാൾ നഷ്ടപെടും എന്ന് തോന്നിയാൽ അയാൾ സ്വാഭാവികമായി കളളം പറഞ്ഞു പോകും അത് സ്നേഹമില്ലാഞ്ഞിട്ടല്ല സ്നേഹക്കൂടുതൽ കൊണ്ടാ 😍
@diyamary2000 എത്ര വർഷം കളളം പറഞ്ഞാലും അയാൾ പറഞ്ഞത് നല്ല ഉദ്ദേശത്തോടെ ആണെകിൽ പൊറുക്കുക. പിന്നെ നിന്റ സ്നേഹത്തിനു വേണ്ടിയല്ലേ ദിയ കുട്ടി അയാൾ ചെറിയ ചെറിയ കള്ളങ്ങൾ പറഞ്ഞിട്ട് ഉണ്ടാകുക.