ചോദിക്കുന്ന ചോദ്യങ്ങളുടെ ക്വാളിറ്റിയാണ് ഒരു അവതാരകനെ വ്യത്യസ്തൻ ആക്കുന്നത്. അങ്ങനെ ക്വാളിറ്റി ചോദ്യങ്ങൾ ചോദിക്കുന്നവർ ഇപ്പോഴില്ല എന്നത് തന്നെയാണ് മലയാളം മീഡിയയുടെ അവസ്ഥ. 'മമ്മുക്കക്ക് ഇഷ്ടം പൊറോട്ടയാണോ ചപ്പാത്തിയാണോ?' തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുന്നവരുടെ കൈയിൽ പെടുമ്പോൾ ��ങ്ങേരു എങ്ങനെ പെരുമാറുന്നു എന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇത് കണ്ടില്ലേ? മമ്മൂട്ടിയുടെ പത്തോ പതിനഞ്ചോ സിനിമകൾ മാത്രം കണ്ടിട്ടുള്ള ഒരാൾ ആയിരിക്കും ഇത്. ഡീപ് ആയുള്ള ആൻസർസ് കൊടുത്തിട്ടുണ്ട് ഈ ഇന്റർവ്യൂവിൽ. ചിന്തിക്കുന്ന അഭിനേതാക്കൾ ആണ് നമുക്കുള്ളത്. ലാലും മമ്മുട്ടിയും മുതൽ ഇങ്ങു താഴെ അനശ്വരയും ഷേയ്നും ഒക്കെ വരെ. പക്ഷെ നിലവാരമില്ലാത്ത മലയാളം മീഡിയ ഒരിക്കലും നമുക്കത് കാണിച്ചു ത��ില്ല.
(കടപ്പാട് )
@aroduparayan താങ്കളുടെ കാഴ്ച്ചപാടു തന്നെ സാരിയും ചുരിദാറും മാത്രമാണ് മാന്യമായ വസ്ത്രങ്ങളെന്നു തോന്നുന്നല്ലോ. എന്റെ അഭിപ്രായത്തിൽ വസ്ത്രത്തിന്റെ പ്രശനമല്ല. ഇവിടെയുള്ളവരുടെ കാമപ്രാന്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമ���ണ്.