നമസ്കാരം🙏
ഗവൺമെൻ്റിൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടാണ് MyGov മലയാളം!
കേന്ദ്ര ഗവൺമെൻ്റിൻ്റെ പദ്ധതികൾ, പരിപാടികൾ, മറ്റ് കാര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള അപ്ഡേറ്റുകൾക്കായി 👉https://t.co/Q5Y7a5vAK3 ഫോളോ ചെയ്യൂ
കൂടുതൽ ജനങ്ങളിലേക്കെത്തിക്കാൻ ഷെയർ ചെയ്യാനും മറക്കരുതേ!
#Malayalam
മനസിലാകാത്ത ഒന്നുണ്ട്:
കൊട്ടാരക്കര വിട്ടാൽ തൊട്ടടുത്��് വെഞ്ഞാറമ്മൂട്ടിൽ ഗോകുലം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ കോളേജ് ഉണ്ടായിട്ടും എന്തുകൊണ്ട് വന്ദനയെ അവിടെ കയറ്റിയില്ല?
രക്തം വാർന്നു പോകുന്ന പേഷ്യൻ്റിനെ എന്തുകൊണ്ടാണ് തിരുവനന്തപുരം കിംസ് വരെ കൊണ്ടുപോയത്?
ആരാണ് ആ തീരുമാനമെടുത്തത്?