We the students of S6 are on burden that as we have to attend our next semester exam on August 2 and still there are more than 2 modules to be taken by our respective college. We need more time to prepare for our exams.
#SAVEKTUSTUDENTS#MAKEEXAMONLINE#SAVEOURFUTURE
1984ലാണ് ആദ്യമായി സമഗ്ര പരിസ്ഥിതി സംരക്ഷണ നിയമം കൊണ്ടുവരുന്നത്. വ്യവസായങ്ങളും മറ്റും പാരിസ്ഥിതിക നിയമങ്ങൾ പാലിച്ചു മാത്രമേ ആരംഭിക്കൂ എന്നുറപ്പാക്കുവാൻ വേണ്ടിയാണ് അത്തരം ഒരു നിയമനിർമ്മാണം നടത്തിയത്. ആ നിയമങ്ങളിൽ വെള്ളം ചേർ���്കുകയാണ് Draft EIA 2020. #RejectEIA2020
പരിസ്ഥിതികാര്യങ്ങൾക്കായി ഇന്ത്യയിലെ പ്രത്യേക കോടതിയാണ് ദേശീയ ഹരിതട്രൈബ്യൂണൽ. ഹരിത ട്രൈബ്യൂണലിനെ വീര്യം കെടുത്തുന്നതിനെ മുമ്പ് കോടതി മോദി സർക്കാരിനെ വിലക്കിയിരുന്നു. ഇപ്പോൾ ഡ്രാഫ്റ്റ് EIA യിലൂടെ കേന്ദ്ര സർക്കാർ കോടതി വിലക്കിനെ മറികടക്കുന്നു #RejectEIA2020