ഓ അല്ലാഹ്…നരകത്തെ പേടിച്ചു ഞാൻ നിന്നെ ആരാധിക്ക��ന്നുവെങ്കിൽ ആ നരകത്തീയിൽ നീയെന്നെ ദഹിപ്പിച്ചുകൊൾക…സ്വർഗം മോഹിച്ചാണ് ഞാൻ നിന്നെ സ്നേഹിക്കുന്നതെങ്കിൽ സ്വർഗത്തിൻ്റെവാതിൽകൊട്ടിയടച്ചേക്കുക..ഞാൻ നിന്നെ നീയായി തന്നെ ആരാധിക്കുന്നുവെങ്കിൽ മാത്രം
നിന്നിൽ നിന്നകറ്റാതിരിക്കുക ….