അരവിന്ദ സ്മൃതിയിൽ പ്രശസ്ത സംവിധായകൻ ശ്രീ ജയരാജിനെ സംവിധായകനും ഫിലിം ക്രിട്ടികും ആയ ശ്രീ വിജയകൃഷ്ണൻ മൊമെന്റോ നൽകി ആദരിക്കുന്നു, ബഹു കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ സമീപം..
2025 ൽ തമ്പ് ഫിലിം സൊസൈറ്റി നടത്തിയ ��രവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 25 ന്റെ ബെസ്റ്റ് എഡിറ്റർ, ബെസ്റ്റ് സിനിമട്ടോഗ്രാഫർ, ബെസ്റ്റ് ഡയറക്ഷൻ എന്നിവയുടെ പുരസ്കാരങ്ങൾ ബഹു. കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ, പ്രശസ്ത സംവിധായകൻ ജയരാജ് എന്നിവർ ചേർന്ന് നൽകുന്നു..
2025 ൽ തമ്പ് ഫിലിം സൊസൈറ്റി നടത്തിയ അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 25 ന്റെ ബെസ്റ്റ് എഡിറ്റർ, ബെസ്റ്റ് സിനിമട്ടോഗ്രാഫർ, ബെസ്റ്റ് ഡയറക്ഷൻ എന്നിവയുടെ പുരസ്കാര���്ങൾ ബഹു. കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ, പ്രശസ്ത സംവിധായകൻ ജയരാജ് എന്നിവർ ചേർന്ന് നൽകുന്നു..
2026 മാർച്ച് 15 ന് കോട്ടയം സിഎംസ് കോളേജിൽ വെച്ച് നടന്ന അരവിന്ദ സ്മൃതിയിൽ ജി അരവിന്ദൻ്റെ പത്നി കൗമുദി അരവിന്ദനെ ആദരിച്ചപ്പോൾ!
തമ്പ് ഫിലിം സൊസൈറ്റി
കോട്ടയം
അരവിന്ദ സ്മൃതി 2026
2026 മാർച്ച് 15 ഞായറാഴ്ച രാവിലെ 9.30 മുതൽ കോട്ടയം സിഎംസ് കോളേജ് തിയേറ്ററിൽ വെച്ച് നടത്തപ്പെടുന്നു..
ഏവരെയും അരവിന്ദ സ്മൃതിയിലേക്ക് സ്വാഗതം ചെയ്യുന്നു..
തമ്പ് ഫിലിം സൊസൈറ്റി കോട്ടയം
+91 70125 64173
ജി അരവിന്ദൻ സിനിമ ലേഖന മത്സരം 2026
ഒന്നാം സമ്മാനം - Rs. 3,333/- മൊമെന്റോയും സർട്ടിഫിക്കറ്റും
രണ്ടാം സമ്മാനം - Rs. 2,222/- മൊമെന്റോയും സർട്ടിഫിക്കറ്റും
മൂന്നാം സമ്മാനം - Rs. 1,111/-
മൊമെന്റോയും സർട്ടിഫിക്കറ്റും
For more details : +91 70128 64173,
[email protected]
ശ്രീനിവാസൻ : പ്രതിഭയെ പ്രതിഭാസമാക്കിയ കലാകാരൻ : ജോഷി മാത്യു
കോട്ടയം തമ്പ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് വെച്ച് നടന്ന അരവിന്ദനും ശ്രീനിവാസനും എന്ന പരിപാടിയിൽ വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹ���
ശ്രീനിവാസൻ : പ്രതിഭയെ പ്രതിഭാസമാക്കിയ കലാകാരൻ : ജോഷി മാത്യു
കോട്ടയം തമ്പ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് വെച്ച് നടന്ന അരവിന്ദനും ശ്രീനിവാസനും എന്ന പരിപാടിയിൽ വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
Congratulations to the complete Actor, on honouring him the biggest Film honour, 'Dadasaheb Phalke Award '. Congrats Lalettan.
Thamp Film Society,
Kottayam