യേശുവോടെപ്പം ഈ അവധിക്കാലത്ത് കുട്ടികളുമായി സംവാദിക്കുവാൻ നിങ്ങൾക്ക് ഒരു സുവർണ്ണാവസരം. വരൂ ... ഈ ട്രെയ്നിംഗ് നിങ്ങളെ കുട്ടികൾക്കായി പ്രയോജനപ്പെടുവാൻ സഹായിക്കും. https://t.co/eUP1ZctVBH
യേശുവോടെപ്പം ഈ അവധിക്കാലത്ത് കുട്ടികളുമായി സംവാദിക്കുവാൻ നിങ്ങൾക്ക് ഒരു സുവർണ്ണാവസരം. വരൂ ... ഈ ട്രെയ്നിംഗ് നിങ്ങളെ കുട്ടികൾക്കായി പ്രയോജനപ്പെടുവാൻ സഹായിക്കും. https://t.co/MN3yENK6iy
തിമഥി ചിൽഡ്രൻസ് ഫെസ്റ്റ് VBS നെ വ്യത്യസ്തമാക്കുന്നത് ചിന്താവി��യത്തോട് ചേർന്നു നില്ക്കുന്ന ഗാനങ്ങൾ തന്നെയാണ്. ഈ വർഷം കൂടുതൽ പുതുമകൾ നല്കുന്ന, കുട്ടികൾ നെഞ്ചിലേറ്റുന്ന ഗാനങ്ങളുമായി ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു. അർത്ഥമുള്ള... https://t.co/aclTxvKrR8
#RightNowMedia_TI#തിമഥിഇൻസ്റ്റിട്യൂട്ട് അഭിമാനപൂർവ്വം ക്ഷണിക്കുന്നു, ക്രിസ്തീയ ലോകത്തെ ദ്യശ്യവിരുന്നിലേക്ക് !!
#RightNowMedia* യുടെ പങ്കാളിത്തത്തിൽ ആയിരക്കണക്കിന് വീഡിയോകളുടെ അതുല്യ ശേഖരം ക്രിസ്തീയ കുടുബങ്ങൾക്കായി സമർപ്പിക്കുന്നു.... https://t.co/yG6wqiSEWg