അർദ്ധസൈനിക വിഭാഗങ്ങളായ സി.ആർ.പി.എഫിനും ബി.എസ്.എഫിനുമായി ഇന്ത്യയുടെ ആദ്യ തദ്ദേശീയ കവചിത സൈനിക വാഹനങ്ങൾ വിന്യസിച്ചു. 187.24 കോടി രൂപയുടെ കരാർ പ്രകാരം അശോക് ലെയ്ലാൻഡ് നിർമിച്ച, വെടിയുണ്ടയെയും സ്ഫോടനത്തെയും പ്രതിരോധിക്കുന്ന 28 സീറ്റുകളുള്ള 124 വാഹനങ്ങളാണ് സേനയ്ക്ക് ലഭിക്കുന്നത്.
RSS നെ തോൽപ്പിക്കാൻ നടന്ന കമ്മ്യൂണിസ്റ്റുകളെ
ഇന്ത്യയിലെ ജനങ്ങൾ തോൽപ്പിച്ചു
RSS ഉണ്ടായ കാല�� മുതൽ RSS നെ തോൽപ്പിക്കാൻ നടക്കുന്നവരാണ് ഇവിടത്തെ കമ്മ്യൂണിസ്റ്റുകൾ.
പക്ഷെ രാജ്യത്തെ ജനങ്ങൾ RSS നെ ജയിപ്പിച്ചു. ഇന്ന് 22 ഓളം സംസ്ഥാനങ്ങളും ഒപ്പം ഈ രാജ്യവും ഭരിക്കുന്നു.
S I R വന്നില്ലയിരുന്നു എങ്കിൽ കേരള ഭരണം ഭായ്മാർ തീരുമാനിച്ചേനെ 😍
ഇവനൊക്കെ വോട്ട് കൊടുക്കണം എന്ന് പൊട്ടൻ പപ്പൂ പിന്നെ അവന്റെ ആസനം താങ്ങി കള്ളകമ്മികളും...
😡😡😡😡
@drtpsenkumar 🔥
@LAKSHMISREEKUM3 ജനം തയ്യാർ... നല്ല സ്ഥാനാർഥിയെ അവർ പ്രതീക്ഷിക്കുന്നു.... അതാണ്.... ആരെ നിർത്തിയാലും വോട്ട് ചെയ്യാൻ ജനം കമ്മികൾ അല്ല... അവർ വോട്ട് ചെയ്യാതെ പ്രതേഷേദിക്കും....
കാവി കടൽ കണ്ടിട്ടുണ്ടോ?🤗
ഇല്ലെങ്കിൽ ദാ കണ്ടോളു..!!🫵
ആലപ്പുഴയാണ്..!!🔥
ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് കോട്ട എന്ന് വിശേഷിപ്��ിച്ചിരുന്ന ആലപ്പുഴയും മാറി...
ശ്രമിച്ചാൽ മിനിമം 2 MLA യെ വിജയിപ്പിച്ചെടുക്കാം....🔥
വേണ്ടിവന്നാൽ MP യും ❤️
സർക്കസ് എവിടെ കളിച്ചാലും സമ്മാനം താഴത്ത്തന്നെ....
യുദ്ധം പഠിപ്പിച്ച പാഠം...
ഒരിക്കൽ നിങ്ങൾ നിങ്ങളുടെ മാതൃ രാജ്യത്തേക്ക് തിരികെ വരേണ്ടി വരും....
കമ്മികൾ കൊടി കുത്തുമോ... കാത്തിരിക്കാം