#ദേശീയതയിലേക്ക്സ്വാഗതം..പത്തനം തിട്ട കോന്നി തണ്ണിത്തോട്ടിലെ മുതിർന്ന ഇടതു പക്ഷ പ്രവർത്തകനും ദീർഘകാലം CPIM ന്റെ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന നേതാവും നിലവിൽ തണ്ണിത്തോട് പഞ്ചായത്ത് അംഗവുമായ ലാലാജി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനിൽ നിന്നും അംഗത്വം സ്വീകരിച്ചു.