ഒരു സംഘടനയുടെ ഭാഗമായിരുന്നതിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്നത് ഇത് എത്രാമത്തെ ആളാണ്... എന്നിട്ടും ഇവർ ഏത് സാംസ്കാരി�� മൂല്യമാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് പറയുന്നത്...
കാര്യ പ്രസ്ക്തമായി സംസാരിച്ചുവെന്ന തോന്നൽ ഉണ്ടാക്കാൻ 85 വയസ്സുള്ള എ കെ ആൻ്റണി മാധ്യമങ്ങളെ കാണേണ്ടി വന്നു... എന്നും സഭയിൽ വന്നു അടിയന്തര പ്രമേയ നോട്ടീസ് നൽകുന്നതല്ലാണ്ട് ഒരു പ്രതിപക്ഷ അംഗത്തിനും എന്താ പറയുന്നത് എന്ന് പോലും തിരിയുന്നില്ല...
രാഹുലിന��തിരെ കോൺഗ്രസ്സിൽ പടയൊരുക്കമാണെങ്കിൽ തിരിച്ചു മാങ്കൂട്ട��� പക്ഷം ഈ പടയൊരുക്കം നടത്തിയവർക്കെതിരെ എന്തെങ്കിലും ആയി വരില്ലേ...അങ്ങനെ ഇവന്മാർ പരസ്പരം തമ്മിൽത്തല്ലി നല്ല രസമായിരിക്കും...🫰
അങ്ങനെ വന്നാൽ ആനകളും പ്രതിഷേധവുമായി സെക്രട്ടറിയേറ്റിനു മുന്നിൽ എത്തും.. ആന പ്രേമികൾക്ക് ചുളുവിൽ ഒരു പരിപാടി.... ആന എഴുന്നള്ളിപ്പിൽ മാർഗ്ഗനിർദ്ദേശം ഇറക്കിയ ഹൈക്കോടതി ചമ്മി പോകും
65 വയസ്സ് കഴിഞ്ഞു വിരമിക്കുന്ന ആനകളെ പരിചരിക്കേണ്ടതും സർക്കാരിൻ്റെ ഉത്തരവാദ��ത്വമാണെന്ന് ... ഇനി ആനകളും പെൻഷൻ തുക വർദ്ധിപ്പിക്കണമെന്നാവിശ്യവുമായി പ്രതിഷേധിക്കുമല്ലൊ
23/09/2024 — With a heart full of pain and disbelief, I must share that my father lost his life due to gross medical negligence of TMH Hospital (Kottakadavu) and a fraud doctor who didn’t even have an official MBBS degree.
⚠️ TW: Disturbing & heartbreaking details ahead.