#നെല്ല്താങ്ങു_വില_വർദ്ധിപ്പിച്ച Narendra Modi #സർക്കാരിന്_അഭിനന്ദനങ്ങൾ..
സാധാരണ നെല്ല് ക്വിന്റലിന് 2300ല്‍ നിന്ന് 2369 ആയു��� ഗ്രേഡ് എയ്ക്ക് 2320ല്‍ നിന്ന് 2389 ആയും ഉയര്‍ത്തി. 2025-26 വിപണന കാലയളവിലേക്കാണ് ഇപ്പോഴത്തെ വർദ്ധനവ്.
#നന്ദിമോദിജി#വികസിതകേരളം ഉദ്ഘാടനത്തിനൊരുങ്ങി ചിറയിൻകീഴ്, വടകര റെയിൽവേ സ്റ്റേഷനുകൾ.
ചിറയിൻകീഴിൽ ₹12 കോടിയും വടകരയിൽ ₹22 കോടിയും മുടക്കിയാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
#VikasitaKeralam
#OperationSindoor കരുതൽ 🇮🇳🧡
��മ്മു കാശ്മീരിലെ പൂഞ്ചിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളിൽ അവശ്യസാധനങ്ങളും ,മരുന്നും വിതരണം ചെയ്ത് ADGPI - Indian Army🧡