Its here..✨✨
The most awaited one..
27th PR🌎FCON
Professional Students Global Conference
🗓️ 2023 September 08, 09, 10
📌 KOZHIKODE
#LetsProfcon#27thProfcon#Profcon@Kozhikode
✍️Wisdom Islamic Students Organization
ആശയ സംവാദങ്ങൾക്ക്
'മറ'യ��ടാൻ ശ്രമിക്കുന്നതാര് ?
വിസ്ഡം സ്റ്റുഡന്റ്സ്
പ്രതികരിക്കുന്നു..
⌨️⌨️⌨️⌨️⌨️⌨️⌨️⌨️
നാളെ (09/07/2022)
വൈകുന്നേരം 05 മണിക്ക്
🎥 Live at :
YouTube - Wisdom Global TV
Facebook - Wisdom Students
Wisdom Students Kerala
ഓരോ വിജയവും മുന്നോട്ടുള്ള ഗമനത്തിന് കരുത്തു പകരുന്നതാവണം..
ചെറിയ പരാജയങ്ങളോ, വിജയത്തിലേക്കുള്ള ചവിട്ടുപടികളും..
പ്ലസ് 2 പരീക്ഷയിൽ വിജയിച്ച എല്ലാ കൂട്ടുകാർക്കും
അഭിനന്ദനങ്ങൾ
Wisdom Students Kerala
"ആദ്യമവർ മതത്തെ നിരാകരിച്ചു;
ഇപ്പോൾ സ്വത്വത്തെയും.."
👕👚 ആണിൻ്റെ വസ്ത്രം പെണ്ണിനെ കൊണ്ട് ധരിപ്പിക്കുന്ന ജെൻഡർ ന്യൂട്രാലിറ്റി സ്ത്രീ സ്വത്വത്തെ നിരാകരിക്കലാണ്, പ്രകൃതി വിരുദ്ധവുമാണ്
🚹🚺 സ്വത്വത്തെ നിരാകരിക്കുന്ന ജെൻഡർ ന്യൂട്രാലിറ്റി വസ്ത്രം ശയത്തിൽ നിന്നും അധികൃതർ പിന്മാറുക !
കാലം ഒരു ശതാബ്ദം താണ്ടിയെങ്കിലും,
മലബാറിലെ ആ മാപ്പിളമാർ
ഇന്നും ഫാഷിസത്തെ വിറപ്പിച്ചുകൊണ്ടേയിരിക്കുന്നു
അപനിർമിതിയുടെ ഓരോ ശ്രമങ്ങളും പുനർവായനയുടെ പുതുപുലരികൾ തീർക്കുകയാണ്.
ICHRന്റെ രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് മലബാർ സമര നേതാക്കളുടെ പേരുക�� നീക്കം ചെയ്ത നടപടിക്കെതിരെ പ്രതിഷേധിക്കൂ
"അപരവൽകരിക്കപ്പെടുന്ന ജനാധിപത്യം;
മതേതര ഇന്ത്യയുടെ എഴുപത്തിയഞ്ചാണ്ടുകൾ"
🇮🇳സ്വാതന്ത്ര്യ ദിന വെബിന��ർ🇮🇳
ഇന്ന് 07.30 PM
നമ്മോടൊപ്പം :
🎙️Dr. Abdu Samad Samadani MP
🎙️K Muraleedharan MP
🎙️Sunny M Kappikkad
🎙️Adv. Anoop V R
🎙️Rasheed Kuttambur
🎙️Arshad Al Hikami
Wisdom Students
🌹പരീക്ഷണങ്ങളിൽ അടിപതറി തിരിഞ്ഞു നടക്കുന്നവർക്ക് ഇബ്രാഹിം (അ) അതിജീവനത്തിന്റെ പാഠമാണ്..
🌹പരിശ്രമങ്ങ��� ഫലം കാണാത്തതിനാൽ നിരാശയടഞ്ഞവർക്ക്
ഇബ്രാഹീം (അ) പ്രതീക്ഷയുടെ വെളിച്ചമാണ്..
ഏവർക്കും ആഘോഷങ്ങൾ നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ
Wisdom Students Kerala
നമ്മൾ ജീവൻ രക്ഷിക്കാൻ
അടച്ചിരുന്നപ്പോൾ
ജീവൻ മറന്ന്
പോരാടാനിറങ്ങിയവരാണ്,
ഉപദ്രവിക്കരുത്!
Stop Violence Against Health Workers 🩺🩺
Wisdom Students Kerala
#doctorattack#doctorlivesmatter
പാഠം ഒന്ന് :
ഓൺലൈനിലും
ഒന്നാവാം,
ഒന്നാമനാവാം..
ഈ പ്രതിസന്ധി കാലത്തും
ഒറ്റക്കെട്ടായ് മുന്നേറാം..
📚📚 പുതിയ അധ്യയന
വർഷത്തിലേക്ക് പ്രവേശിക്കുന്ന
എല്ലാ കൂട്ടുകാർക്കും
ആശംസകൾ 🎉🎉
#WisdomStudents#BacktoSchool#schoolsreopening