അഹ് ലുസുന്ന:
ആദർശപഠന കോഴ്സിൻ്റെ
നാൽപതാമത്തെ ക്ലാസ് നാളെ
⌨⌨⌨⌨⌨⌨⌨ ⌨⌨
'ഇസ് ലാ���ിലെ വിശ്വാസ കാര്യങ്ങൾ'
എന്ന വിഷയത്തിൽ
മൊഡ്യൂൾ 2 ലെ നാൽപതാമത്തെ ക്ലാസ് 2021 ജൂലൈ 1വ്യാഴാഴ്ച
. إن شاء الله
▪▪▪▪▪▪▪▪▪
https://t.co/IPnUbDGVBz
നമ്മൾ ജീവൻ രക്ഷിക്കാൻ
അടച്ചിരുന്നപ്പോൾ
ജീവൻ മറന്ന്
പോരാടാനിറങ്ങിയവരാണ്,
ഉപദ്രവിക്കരുത്!
Stop Violence Against Health Workers 🩺🩺
Wisdom Students Kerala
#doctorattack#doctorlivesmatter
പാഠം ഒന്ന് :
ഓൺലൈനിലും
ഒന്നാവാം,
ഒന്നാമനാവാം..
ഈ പ്രതിസന്ധി കാലത്തും
ഒറ്റക്കെട്ടായ് മുന്നേറാം..
📚📚 പുതിയ അധ്യയന
വർഷത്തിലേക്ക് പ്രവേശിക്കുന്ന
എല്ലാ കൂട്ടുകാർക്കും
ആശംസകൾ 🎉🎉
#WisdomStudents#BacktoSchool#schoolsreopening
80:20, കോടതി വിധി, സംവരണം ,ന്യൂനപക്ഷ ക്ഷേമപദ്ധതികൾ എന്നീ വിഷയങ്ങളിൽ മുസ്ലിം സംഘടനാ നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദന മയച്ചു.
ശ്രീ പിണറായി വിജയൻ
ബഹു: മുഖ്യമന്ത്രി കേരള
https://t.co/Z8VLu5Jn2R