*റസാഖ് പാലേരി നാളെ ജന്മനാട്ടിൽ*
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് *റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര പാലേരിയിൽ*
*നാളെ*
മെയ് *22* വ്യാഴം 3 .00 p.m
ചേർത്ത് നിർത്തലും ഒരു രാഷ്ട്രീയമാണ്
ഇനി 2 നാൾ
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര പാലേരിയിൽ
മെയ് 22 വ്യാഴം 3 .00 p.m
പാലേരിയുടെ മണ്ണിൽ
മറ്റൊരു ചരിത്രം തീർക്കാൻ
ആയാൾ എത്തുന്നു...!
"നാടിന്റെ നന്മയ്ക്കു
നമ്മളൊന്നാകണം"
എന്ന മുദ്രാവാക്യം ഉയർത്തി
കേരളത്തിന്റെ മണ്ണ് ചവിട്ടി ഇങ്ങ് ജന്മ നാട്ടിലേക്ക് കാലെടുത്തു വെക്കുകയാണ്,
കേരളത്തിന്റെ ജനനായകൻ
റസാഖ് പാലേരി.
പാലേരിയുടെ നാടും നാട്ടുകാരും
ഒരുങ്ങി
'നാടിന്റെ നന്മയ്ക്ക് നമ്മൾ ഒന്നാകണം'
വെൽഫെയർ പാർട്ടി
വെൽഫെയർ പാർട്ടി ചെറുവണ്ണൂർ പഞ്ചായത്ത് ��്രസിഡന്റ് അഷറഫ് കെ.പി നയിക്കുന്ന
സാഹോദര്യ വാഹന പ്രചരണ യാത്ര.
2025 മെയ് 18 ഞായർ 2 pm
One Day One Minute !
Social Media Campaign
പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ Social media Accounts
Follow ചെയ്യൂ....🥳
Instagram 👇
https://t.co/hWjez8QtoV
Facebook 👇
https://t.co/l7yA5NbmVl
Threads 👇
https://t.co/lNyIJFymRX
YouTube 👇
https://t.co/SNRdtSNXd1
പാലേരി പാലേരിയിൽ എത്തുകയാണ്
ഈ മാസം 22 ന്
പാലേരിയെ
വരവേൽക്കാൻ
പേരാമ്പ്ര മണ്ഡലം ഒരുങ്ങിക്കഴിഞ്ഞു.
മണ്ഡലം
സ്വാഗത സംഘം ഓഫീസ്
ഉദ്ഘാടനം
മെയ് 15 വ്യാഴം വൈകീട്ട് 6.30 ന്
പേരാമ്പ്രയിൽ
വെൽഫെയർ പാർട്ടി
പേരാമ്പ്ര മണ്ഡലം കമ്മിറ്റി