നിരായുധരായവരെ മതത്തിന്റെ പേരില്‍ കൊന്നൊടുക്കി കിണറ്റില്‍ തള്ളിയതാണോ കമ്മികളെ കര്‍ഷക ലഹള..
ജിഹാദിഭീകരരെ
ഈ മഹാപരാധത്തിന് ചരിത്രം നിങ്ങള്‍ക്ക് മാപ്പ് തരില്ല
#തൂവൂര്കിണര്
മോദിയുടെ പീആര്‍ ഫോട്ടോ.. വിമാനത്തിന്റെ ഗോവണിയിലും ലൈറ്റ്. ഇതു കൂടാതെ ചിത്രത്തിന് മിഴിവ് ലഭിക്കാന്‍ ഫോട്ടോ ഗ്രാഫര്‍ രണ്ടാമതൊരു ഫ്ളാഷ് ലൈറ്റ് ഉപയോഗിച്ചതിനും തെളിവ്. മോദിക്ക് രണ്ട് നിഴലുകള്‍.. മോദിയുടെ ക്യാമറ മാനിയ പൊളിച്ചടക്കി സോഷ്യല്‍ മീഡിയ. 🤪
#ModiInUSA
പുതിയ ജലപീരങ്കി ഉപയോഗിച്ച് വര്‍ഗീയ വിഷം ചീറ്റാന്‍ ടിജി സാറിന് എല്ലാ ഭാവുകങ്ങളും.റി��്പൊട്ടന് ഇതിന്റെ ക്വട്ടേഷന്‍ എല്ലായിടത്തും കൊടുത്തിട്ടുണ്ട്. ഉടന്‍ ജലപീരങ്കി ലഭിക്കട്ടെയെന്നും അത് ഉപയോഗിച്ച് പൂര്‍വ്വാധികം ശക്തിയോടെ വര്‍ഗീയ വിഷം ചീറ്റി ഒരു സുനാമി ഉയരട്ടെയെന്നും ആശംസിക്കുന്നു.😂
https://t.co/lXDmpciREd കര്‍ഷക സമരം പഞ്ചാബിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നു അതുകൊണ്ട് ഡെല്‍ഹിയിലേക്ക് സമരം മാറ്റു. അവിടം പണ്ടാരമടങ്ങട്ടെ.. കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ ഈ രാജ്യസ്നേഹം ആരും കാണാതെ പോകരുത്.
...
Read more at: https://t.co/MWbBlnsVCv
2017 ല്‍ ആകെയുള്ള
403 ല്‍ ഏഴ് സീറ്റുകള്‍ നേടി ഗംഭീര പ്രകടനം നടത്താനായി. ഇക്കുറിയും പിങ്കി മാജിക് ആവര്‍ത്തിക്കുമെന്നാണ് ഞങ്ങളുടെ ബീറ്റ് റിപ്പൊര്‍ട്ടര്‍ വിലയിരുത്തുന്നത്. യോഗിയെ പഴത്തൊലി ഇട്ട് വീഴ്ത്താനുള്ള കഠിന ശ്രമത്തിലാണ് പിന്‍കി .😂
https://t.co/o8Z7X0a25i തീവ്രവാദത്തിനെതിരെ അതിശക്തമായ നിലപാടുമായി സിപിഎം.. ഈരാറ്റുപേട്ടയില്‍ ഇനി ഒരു പ്രേത്യക തരം ഏക്ഷനോടുകൂടിയ മതേത�� വസന്തം പൂത്തുലയും...
കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള KEL കാസര്‍ഗോഡ് യൂണിറ്റ് 2011 ല്‍ ബിഎച്ച്ഇല് ഏറ്റെടുത്തു. കേന്ദ്ര-സംസ്ഥാന JV എന്ന നിലയില്‍ BHEL-EML ആരംഭിച്ചു.
നഷ്ടം തുടര്‍ന്നപ്പോള്‍ 51 ശതമാനം ഓഹരി കേരളത്തിന് മടക്കി നല്കി ��ിഎച്ച്ഇല് പിന്‍വാങ്ങി... അയിനാണ്.
@ChottA_BheEem പെട്രോള്‍, എന്‍എന്‍ജി, എല്‍പിജി, ബെന്സിന് ഇതു നാലുമാണ് ഓപ്ഷന് ഉണ്ടായിരുന്നത്.
പക്ഷ��, ഇതില്‍ തന്റെ കൈയ്യൊപ്പ് പതിഞ്ഞില്ല എന്നൊരു തോന്നല്‍ കണ്ടന്നായര്ക്ക് ഉണ്ടായി..😂 തുടര്‍ന്ന് അദ്ദേഹം ഗ്യാസ് മുഠായി, വായുഗുളിക, ഗ്യാസ് ട്രബിള്‍ എന്നൊക്കെ എഴുതി ചേര്‍ത്തു.
സിഐടിയു ശാസ്ത്ര അജ്ഞരെ..!
ഈ സാധനം കത്തിച്ച് നേരിട്ട് ബഹിരാകാശത്തേക്ക് അയയ്ക്കാമോ എന്ന് പരീക്ഷിച്ചു കൂടെ..?!
ഖേറ��ത്തിന്റെ ശാസ്ത്ര സാങ്കേതിക തികവിന് ഒരു പൊന്തൂവലായേക്കാം ഈ സംഭവം.. !!
ശിവന്‍കുട്ടിയണ്ണനെ ഉദ്ഘാടനത്തിന് ക്ഷണിച്ചാല്‍ പൊളിക്കും. !!!
കേരളത്തില്‍ @BJP4Keralam ഭരണത്തിലെത്താന്‍ പത്തു രൂപയ്ക്ക് പെട്രോള്‍ കൊടുത്താല്‍ മതിയാകും. എല്ലാം വന്ന് താമരയ്ക്ക് കുത്തും.
പിന്നെ ഇതിലൂടെ ഖജനാവിന് നഷ്ടം വന്ന പണം വസൂലാക്കാന്‍ പുതിയൊരു ബ്രാന്‍ഡ് മദ്യം കേന്ദ്ര സര്‍ക്കാര്‍ നേരിട്ടിറക്കി കേരളത്തിലേക്ക് വില്പനയ്ക്ക് എത്തിക്കുക. !
ജിഡിപി വളര്‍ച്ച 20 ശതമാനത്തിനു മേലെ
ജിഎസ്ടി വരുമാനം 1.16 ലക്ഷം കോടി
-വാര്‍ത്ത
��ായക്കടയിലിരുന്ന് സഖാവ് സുഗണന്‍ ബീഡി വലിച്ച് പറയുന്നു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടെന്ന് കരുതി ജനങ്ങളുടെ പട്ടിണി മാറുമോ.. ?