@iamPishku Engane aayirunnu കേരളത്തിൽ ഈ കഴിഞ്ഞ പത്ത് കൊല്ലം പവർ കട്ട് ഇല്ലാതിരുന്നത് എന്ന് കൂടി പറഞ്ഞു കൊടുക്ക് സഖാവേ അത് എന്തേ മറച്ച് വെച്ച് ആ കരാർ എന്തിനാ സഖാവേ റദ്ദ് ചെയ്തത് എന്നും കൂടി പറഞ്ഞു കൊടുക്ക് ഇപ്പൊ എത്ര രൂപ കെട്ടിയിട്ടാണ് ഈ ഒരു രാത്രിയിൽ 10 20 വട്ടം കട്ട് ആയി പോവുന്ന
കേരളത്തിൽ ഇന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് മാച്ചുകൾ നടത്താൻ പറ്റിയ സ്റ്റാൻഡേർഡ് ഉള്ള ഏക സ്റ്റേഡിയം 50000 കപ്പാസിറ്റിയുള്ള തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ്. ഉമ്മൻചാണ്ടി സർക്കാർ 2012 ൽ പണി തുടങ്ങി 2015 ൽ ഉൽഘാടനം ചെയ്ത സ്റ്റേഡിയം.
പിണറായി സർക്കാരിന് 10 വർഷം കൊണ്ട് ആ ഒരു കപ്പാസിറ്റി ഉള്ള ഇന്റർനാഷണൽ സ്റ്റേഡിയം കേരളത്തിൽ എവിടെയെങ്കിലും നിർമ്മിക്കാൻ പറ്റിയോ?
UDF ന് മാത്രമേ അതിനുള്ള ഇച്ഛാശക്തി ഉള്ളൂ.
1977ൽ ഉദുമയിലെ സി.പി.എം- ആര്.എസ്.എസ് സംയുക്ത സ്ഥാനാര്ത്ഥിയായിരുന്നില്ലേ ആര്.എസ്.എസ് നേതാവ് കെ.ജി മാരാര്? അതേ കെ.ജി മാരാര് ഇ.എം.എസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണെന്നതും മറക്കരുത്.
മകൻ കനിവിനെ കഞ്ചാവ് കടത്തിനു പോലീസ് പിടിച്ചത് റിപ്പോർട്ട് ചെയ്ത വനിതാ മാധ്യമ പ്രവർത്തകർ ഉൾപ്പടെ ഉള്ളവരെ അന്ന് പ്രതിഭ എം.എൽ.എ വിശേഷിപ്പിച്ചത് ഇങ്ങനെ ആണ്..😂