Proud Indian/Hindu.
Believe in Sathyam (Truth), Dharmam (Ethics) & Neethi (Justice).
Here - to learn & speak, no malice.
Retweets = all not endorsements
Drishti IAS के founder विकास दिव्यकीर्ति : reservation के समर्थन में - हजारों वर्षों तक शिक्षा पर सिर्फ ब्राह्मणों का अधिकार था,
Ajeet Bharti - अगर ऐसा हुआ है तो उसका प्रमाण दो, सिर्फ़ मुंडी हिला के बोल देने से इतिहास नहीं बदल जाता।
Note : विकास दिव्यकीर्ति ही वो व्यक्ति हैं जिसने“स्तन टैक्स” वाली झूठी कहानी लोगों तक परोसी थी ।
ഈ വീഡിയോ നമ്മൾ പരസ്യപെടുത്തിയാൽ ബിജെപിക്ക് നേട്ടം ഉണ്ടാവും.
അത് കൊണ്ട് ആരും ഇത് പോലുള്ള വീഡിയോകൾക്ക് റീച്ച് ഉണ്ടാക്കി കൊടുക്കരുത്.
#justമാപ്രthings#BJP#UP#Yogiji
@jyothi01967535 ഹംസ പറഞ്ഞത് ("ആക്കിയിരുന്നത്") ശരി.
പക്ഷെ, കാലാനുസൃതമായി അവർ സ്വയം പരിഷ്കരിച്ചു, സ്വന്തം വഴി കണ്ടെത്തി, ആരേയും കുറ്റപ്പെടുത്താതെ, നീരസമില്ലാതെ...
അതാണോ അയാളുടെ മതത്തിൻ്റെ സ്ഥിതി, ശാസനകൾ വർദ്ധിക്കുകയല്ലേ ഉണ്ടായത്?
@VIGNESHBJP_KTK Initially thought it was your case with ample evidence that was dismissed; clearly it was another case, possibly to derail your petition.
Stay strong and win 🙏
@UnSubtleDesi The frustration! The most uncertain unfathomable abyss of future, with no hope of ever returning to power would most certainly make a person crazy. Here is the evidence! 😅
@ANI I just don't understand the locus for AIIA President to comment on Kshetra Trust affairs at all. Needless interference is best avoided - but then, the sinister intent is well-known.
✅ സ്ത്രീകൾ എങ്ങനെ ജീവിക്കണം, എവിടെ പോകണം, എന്ത് ചെയ്യണം എന്നൊക്കെ മതത്തിന്റെ പേരിൽ തീരുമാനിക്കാൻ ആരെയും അനുവദിക്കില്ല.
🔹 ഒരു പെൺകുട്ടിക്ക് ഡാൻസ് ചെയ്യണമെന്ന് തോന്നിയാൽ അവൾ ഡാൻസ് ചെയ്യും. അവൾക്ക് അവളുടെ സ്വാതന്ത്ര്യമുണ്ട്.
അത് തീരുമാനിക്കേണ്ടത് ഏതെങ്കിലും മതനേതാവോ രാഷ്ട്രീയക്കാരനോ അല്ല. ഈ രാജ്യത്തിന്റെ ഭരണഘടനയാണ്.
✅ മതമാണ്,മതമാണ്, മതമാണ് പ്രശ്നം എന്ന് പറയുന്നവരെ മന്ത്രിസഭയിൽ ഇരുത്തിക്കൊണ്ട് മുഖ്യമന്ത്രി മതേതരത്വത്തിന്റെ ക്ലാസ് എടുക്കരുത്.
‼️ കാന്തപുരം ഉസ്താദിന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ “അത് പണ്ഡിതന്മാർ പറഞ്ഞതല്ലേ, ഞങ്ങൾ പ്രതികരിക്കുന്നില്ല” എന്ന് പറയുന്ന പാണക്കാട്ടെ തങ്ങളും, മുസ്ലിം ലീഗ് നേതാക്കളും.
‼️ അതുപോലെ ഒരു പണ്ഡിതനായ പാലാ രൂപതാ അധ്യക്ഷൻ കല്ലറങ്ങാട്ട് പിതാവ്. കാന്തപുരം ഉസ്താദ് പറഞ്ഞതുപോലെ പബ്ലിക് പ്രസ്താവനയല്ല നടത്തിയത്. അദ്ദേഹത്തിന്റെ പള്ളിക്കുള്ളിൽ, കുറവിലങ്ങാട് പള്ളിക്കകത്ത് ഇങ്ങനെയുള്ള ചില വിപത്തുകൾ സമൂഹത്തിലുണ്ട്, ലൗ ജിഹാദ് പോലെയുള്ള വിപത്തുകളുണ്ട്, അപ്പൊ ആ വിപത്തുകളെക്കുറിച്ച് നിങ്ങൾ ജാഗ്രതയോടെ ഇരിക്കണം എന്ന് പറഞ്ഞതിന്റെ പേരിൽ എന്ത് കോലാഹലമാണ് നടന്നത്?
അന്ന് ലീഗിനൊരു നിലപാട്, ഇന്ന് ലീഗിനൊരു നിലപാട്.
‼️ഇത് ഒരു സമുദായത്തിന്റെ മാത്രം വിഷയമല്ല. ഒരു പൗരന് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാണ്.
✅സ്ത്രീകളെ നൂറ്റാണ്ടുകൾ പിന്നിലേക്ക് തള്ളാനുള്ള ഏത് ശ്രമത്തെയും ശക്തമായി ചെറുക്കും. നമ്മുടെ സമൂഹത്തെ പിന്നോട്ടടിക്കാനുള്ള ഇത്തരം നീക്കങ്ങൾക്ക് മുന്നിൽ ഭാരതീയ ജനതാ പാർട്ടി മൗനം പാലിക്കില്ല.
🔹ഒരു പെൺകുട്ടിയുടെയും കൈപിടിക്കാൻ ആരും വരേണ്ട.
🔹ഈ രാജ്യത്ത് ഭരണം നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തിലാണെങ്കിൽ, ഹിന്ദുവിനും, ക്രിസ്ത്യാനിക്കും, മുസ്ലിമിനും ഒരേ അവകാശമാണ്.
പെൺകുട്ടികൾക്ക് ഭരണഘടന നൽകുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും അവർക്കുണ്ടാകും.
🔹അവരുടെ സ്വാതന്ത്ര്യത്തിന് മേൽ കൈവയ്ക്കാൻ ആരെങ്കിലും ശ്രമിച്ചാൽ, അതിനെ ചെറുക്കാൻ ഭാരതീയ ജനതാ പാർട്ടി മുന്നിലുണ്ടാകും.
അഡ്വ ഷോൺ ജോർജ്
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ
#APAKADAMPolitics
#100DaysOfEnthKitty