രാവിലെ കരണ്ട് പോയാൽ "രാഹുൽ കട്ട്" ⚡
ഉച്ചയ്ക്ക് പോയാൽ "പ്രിയങ്ക കട്ട്" ⚡
വൈകീട്ട് പോയാൽ "ഇന്ദിര കട്ട്" ⚡
പക്ഷേ രാത്രി 10 മണിക്ക് ശേഷം രണ്ടുപ്രാവശ്യം പോകുന്നതിന്റെ പേര് ഇതുവരെ ഗവേഷണത്തിലാണ്. 🔍
കണ്ടെത്തുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
— ടീം പൂക്കീസ് 🤝 #kerala#kcb
ഇലക്ഷന് മുമ്പ് ഇന്ദിര കാന്റീനിലെ ഇന്ദിര ഗ്യാരണ്ടി
പൊതിച്ചോറ് 100
കഞ്ഞി 30
ബിരിയാണി 120
ഇലക്ഷന് ശേഷം കാന്റീനിലെ ഇന്ദിര ഗ്യാരണ്ടി
പൊതിച്ചോറ് 120
കഞ്ഞി 50
ബിരിയാണി 150
ഇതാണ് അപ്പൊ അവര് പറഞ്ഞു യഥാർത്ഥ ഇന്ദിരാ ഗ്യാരണ്ടി #momson