ഫസ്റ്റ് Halfവരെ വേറെ ലെവലിൽ കൊണ്ട് എത്തിച്ച പടമാണ് #Patriot 🔥.
Patriot പ്ലൈനിൽ വെച്ചുള്ള ആക്ഷൻ ആൻഡ് ഇന്റർവെൽ പഞ്ച് കണ്ടപ്പോൾ സ്കൈ ലെവൽ ആയിരുന്നു 📈
Second Half ലാലേട്ടൻ എൻട്രി Cinema വേറെ ലെവെലിലേക് പോകും എന്ന് വിചാരിച്ചപോലെ നേരെ ഓപ്പോസിറ് ആയി ആകപ്പാടെ ശോകമായിരുന്നു 😌😌😌
non keralites ഇടുന്നത് മാത്രം നോക്കിയാൽ മതി.
Siya Entry ടീസർ mislead ചെയ്തെന്ന് ഒഴിച്ചാൽ നല്ലൊരു കാരക്റ്റർ തന്നെയാണ് മമ്മൂട്ടിക്ക് കിട്ടിയത്. എങ്ങനെ കൂട്ടിയും കിഴിച്ചും നോക്കിയാലും ബാലൻസ് ആകില്ല.
#OM#Mammootty
മമ്മൂട്ടിയുടെ #OM ലെ റോൾ അയ്യോ പാവമാണ്, അപാര സ്വാഗും ഓറയും എല്ലാമുണ്ടെങ്കിലും മാസ്സ് കാരക്ടർ അല്ല , പ്രായമായപ്പോൾ തന്റെ അടിച്ചേല്പിക്കപ്പെട്ട ജീവിതം മടുത്ത് അതിൽ നിന്നും മോചനം ആഗ്രഹിക്കുന്ന കാരക്ടർ ആർക്ക് ആണ്, സോ ?
സിയായിലൂടെയാണ് ഈ കഥ തന്നെ പോകുന്നത്, സിയായുടെ territory,
സീനിൽ തന്നെ വ്യക്തമാണ്. Vulnerable ആണെങ്കിലും സിയായുടെ അന്യായ സ്വാഗും ഓറയും ഈ പടത്തിന് കൊടുത്ത റീച്ച് വിഷ്വലിയും കൊമേർഷ്യലിയും unmatchable ആണ്.
ഇനി അതുകൊണ്ട് മമ്മൂട്ടിക്കുള്ള നേട്ടമെന്തെന്ന് ചോദിച്ചാൽ, ചുമ്മാ Xലും ഇൻസ്റ്റയിലും അങ്ങേരുടെ ആക്ടിങ് & സ്വാഗ് പ്രൈസ് പോസ്റ്റുകൾ
#Mammootty - #KamalHassan ഇവർ രണ്ടു പേരും ഇതുവരെ ഒരു സിനിമയിൽ അഭിനയിച്ചിട്ടില്ല. രണ്ടാളും ഒരു സിനിമക്ക് വേണ്ടി ശ്രമിച്ചിരുന്നു, നടന്നില്ല.
ഇനി നടക്കാൻ ചാൻസ് കുറവാണ്
(Spoiler)
#OM,there is a scene where D tells M that he sneaked in his Muslim Girlfriend and names Saira Banu! #Saipallavi gives a Dreamy laugh kinda reaction to it. It can be a director brilliance showing her old past memories with Riaz Ahmed (Husband- Hindu Muslim love story)💔
#OM സിനിമയിൽ ഈ സീൻ വന്നപ്പോൾ നല്ല സങ്കടം വന്നു. #SaiPallavi യുടെ തലതായന്നു നിന്നപ്പോൾ തുടങ്ങി മനസ്സിൽ ഒരു നോവൽ, അപ്പോൾ നായകനായ #Dhanush നോട് ദേഷ്യം വന്നു, #Mammootty 💔
മുഖത്തു വന്ന ഭാവം, ക്രൂരനായ വില്ലൻ ആയിരുന്നെങ്കിൽ ഈ സീൻ ആരും മൈൻഡ് ചെയ്യില്ലായിരുന്നു