ഇപ്പൊ വർക്ക് പ്ലേസിലെ 'ഫ്രണ്ട്സ്' എന്ന് പറയാൻ ആരേലുമൊള്ളൂ.
കൂടെ പഠിച്ചവർ ഒക്കെ പരിചയക്കാരായി മാത്രമായി മാറി,എന്തേലും ആവശ്യം ഉണ്ടേൽ വിളിക്കും അത്രേയുള്ളൂ ആ ബന്ധങ്ങൾ എല്ലാം.
ജോലി മാറിയാൽ ഇപ്പൊ ഫ്രണ്ട്സ് ആയി ഇരിക്കുന്നവരും വെറും പരിചയക്കാർ ആയി മാറും.
ഇന്നുവരെ close friends എന്നോ best friends എന്നോ ആരുമുണ്ടായിട്ടില്ല. എല്ലാവരും friends മാത്രം. ആവശ്യത്തിന് പരസ്പരം കൂടെ നിൽക്കും. ഒരു പരിധിക്കപ്പുറം emotional attachment ഉണ്ടാക്കാൻ skill ഇല്ല. ഇവിടെ ചില circles കാണുമ്പോൾ അസൂയ തോന്നാറുണ്ട്.🙂
The “big” game argument against Pedri was always a disingenuous lie.
Bossed Gala away, dominated Atleti away, took PSG’s midfield on almost single-handedly, and even at our worst, in the Clasico, it was only Pedri Gonzalez.
Cannot take anyone seriously who thinks he isn’t the best 8 in the sport.