നോമ്പ് കാലം ഓർമ്മകളുടേതു കൂടിയാണ് ....!!!
റമദാനിനോടനുബന്ധിച്ച് ഫോര്‍ പി.എം ന്യൂസ് & അല്‍ സെഗയ റെസ്റ്റോറന്റ് അവതരിപ്പിക്കുന്ന " ഓര്‍മ്മയിലെ നോമ്പുകാലം " എന്ന പംക്തിയില്‍ ഇന്ന് ശറഫുദ്ദീന്‍ മാരായമംഗലം തന്റെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നു. https://t.co/SLnDicjJ7X