രാമായണത്തിലെ ഏറ്റവും perfect casting എന്താണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരം ഉള്ളു. അത് ഈ മുതൽ ആണ്.
ഇതിനു മുകളിൽ, ഇതിലും perfect ആയി ഒരു രാവണൻ, ഇനി അസാധ്യം.
രാമായണം
ഈ അടുത്ത് കണ്ട സിനിമകളിൽ ഏറ്റവും satisfaction കിട്ടിയ സിനിമ ഏതാണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തര��� ഉള്ളു. " രാമായണം "
ഇതിന് മുൻപ് ഇതുപോലെ ഒരു satisfaction കിട്ടിയത് Dhurandhar 2 കണ്ടപ്പോൾ ആണ്.
പിന്നെ ആദിപുരുഷ് സിനിമയുടെ സംവിധായകനെ ഒക്കെ ഈ സിനിമ ഒരു 101 തവണ കാണിക്കണം.
Ramayana: Part 1
ഒരു ഒന്നൊന്നര visual treat തന്നെ ആയിരുന്നു ഈ സിനിമ. ഹോളിവുഡ് ലെവൽ ആണ് ഓരോ സീനുകളും. ഓരോ frames ഒക്കെ കിടു എന്ന് പറഞ്ഞാൽ അത്ര മനോഹരം ആയിരുന്നു.
അവതാർ സിനിമകൾ ഒക്കെ കാണുന്നത് പോലെ ഒക്കെ ഉ���്ള ഒരു visual treat.
ആ visual treat & frames മാത്രം മതി കൊടുത്ത പൈസ set
Ramayana: Part 1
രാവണനെയും രാമനെയും ഒക്കെ കാണാൻ പോയി ജടായുവിന്റെ വലിയ ഫാൻ ആയി തിരിച്ചു വന്നു.
ജടായുവിനെ സിനിമയിൽ പല തവണ കാണിക്കുന്നുണ്ട് എങ്കിലും, അവസാനം ഒരു വരവുണ്ട്. എന്റെ പൊന്നോ... സിനിമയിൽ രാവണന്റെ എൻട്രിയെക്കാൾ മാസ്സ് ആയിരുന്നു ആ വരവ്.
ജടായു ഇഷ്ടം ❤
I'm Game ( 2026 )
Running time :- 2h 53m
Fantasy Action Thriller
അത്യാവശ്യം കൊള്ളാവുന്ന ഒരു തീം. ലോജിക് ഒക്കെ മാറ്റി വച്ചു കണ്ടാൽ അത്യാവശ്യം ഇഷ്ടം ആകും. ഇതുവരെ കണ്ടിട്ടില്ലാ��്ത ഒരു തീം വച്ചിട്ട് ഒരു Fantasy Action Thriller സിനിമ.
ഇതിൽ ഏറ്റവും ഇഷ്ടം ആയത് Antony Varghese Pepe
Pradhama Drishtiya Kuttakkar ( 2026 )
Running time :- 2h 38m
സാധാരണ നമ്മൾ ഇത്തരം crime drama thriller സിനിമകൾ കാണുമ്പോൾ നമുക്ക് നല്ല ടെൻഷൻ & സ്ട്രെസ് ഫീൽ ചെയ്യാറുണ്ട്. പക്ഷെ ഈ സിനിമ കണ്ടപ്പോൾ അങ്ങനെ ഒന്ന് ഉണ്ടായില്ല. ഒരു ഒഴുക്കൻ മട്ടിൽ ആയിരുന്നു കഥയുടെ പോക്ക്.
Tremors ( 1990 )
Horror/Comedy
കുട്ടിക്കാലത്തെ നമ്മുടെ ഒക്കെ നൊസ്റ്റാൾജിയയിൽ ഈ സിനിമയും കാണും. ജുറാസിക് പാർക്ക് പോലെ നമ്മുടെ കുട്ടിക്കാ��ത്തു നമ്മളെ പേടിപ്പിച്ച സിനിമ. ജുറാസിക് പാർക്കിൽ ദിനോസറുകൾ ആയിരുന്നു എ��്കിൽ ഇതിൽ Graboids എന്നൊരു ഭീകര ജീവി.
ചില കഥാപാത്രങ്ങൾ വേറെ ഏതെങ്കിലും നടി - നടൻമാർ ചെയ്തിരുന്നു എങ്കിൽ കുറച്ചു കൂടി നന്നായേനെ എന്ന് നമുക്ക് തോന്നാറുണ്ട്. നിങ്ങൾക്ക് അങ്ങനെ തോന്നിയ കഥാപാത്രങ്ങൾ ഏതൊക്കെ ആണ്?!
Resident Evil ( 2026 )
പഴയ Resident Evil വൈബ് പ്രതീക്ഷിച്ചു കണ്ട് തുടങ്ങി. പക്ഷെ നിരാശ ആയിരുന്നു ഫലം. സിനിമ തുടങ്ങി ഒരു പകുതി വരെ എനിക്ക് ഇഷ്ടം ആയി. പക്ഷെ ബാക്കി ശോകം ആയി തോന്നി.
എന്നാൽ സിനിമക്ക് നല്ല റേറ്റിംഗ് ഒക്കെ ഉണ്ട്. അത് കണ്ടിട്ട് ആണ് കണ്ട് തുടങ്ങിയത്. എന്ത് പറ്റിയോ ആവോ