The real face of terrorism - Israel! Palestinians were praying peacefully when they were attacked by the Israeli forces inside Masjid al-Aqsa. And there is no outrage because it didn’t happen in the Europe or US. #IndiaStandsWithPalestine
യുപി സർക്കാർ കള്ളക്കേസ് ചുമത്തി തടവറയിലാക്കിയ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്കായി ഡൽഹിയ��ലേക്ക് മാറ്റണമെന്ന സുപ്രീംകോടതി വിധി ഏറെ ആശ്വാസകരമാണ്.
പൊതുസമൂഹം നടത്തിക്കൊണ്ടിരിക്കുന്ന സമ്മർദ്ദം ഇനിയും ശക്തമായി തുടരേണ്ടതുണ്ട്.
https://t.co/4vIsSY558q
ഇന്ത്യക്കെതിരായ യുദ്ധത്തെ വലിയ വിജയമായി ആഘോഷിച്ച അർണാബ് അപകടകാരിയായ രാജ്യദ്രോഹിയാണ്. ഈ ദേശവിരുദ്ധനെ ജയിലിലടക്കുക. ഇന്ത്യയെ തകർക്കാനുള്ള ഹിന്ദുത്വ പദ്ധതി തിരിച്ചറിയുക. രാജ്യസ്നേഹികൾ ഉണരുക. #CaustionAgainstHindutwaTerror#ArnabGoswamiExposed
Supreme Court of India was worried about Personal Liberty of a propagandist, but they can't see personal liberty of real journalists and activists.
#KappanHasPersonalLiberty
അനീതിയ��� അനീതിയെന്ന് വിളിക്കുക. സുപ്രീം കോടതിയുടെ ബാബരിമസ്ജിദ് വിധി അനീതിയാണ്, തിരുത്തപ്പെടുന്നത് വരെ അതങ്ങിനെ തന്നെ തുടരുകയും ചെയ്യും. #JusticeDemolished
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രളയ പുനരധിവാസ പദ്ധതിയിൽപ്പെടുത്തി നിർമിച്ചു നൽകിയ വീടിൻ്റെ താക്കോൽ ദാനം കോട്ടയം ജില്ലയിലെ സംക്രാന്തി എന്ന പ്രദേശത്ത് നിർവഹിച്ചു.
https://t.co/OkUNYfsszS