Heartiest congratulations to our ‘Jana Nayagan’, Thalapathy Vijay sir, on scripting history today against all odds. It is indeed a revolution and one that will echo for generations to come.
- Venkat K Narayana (KVN)
NEVER seen a mass storm like this in my entire life 💥
It took him 20 years to reach the peak in cinema, but only 2 years to reach the peak in politics 🥶
Congratulations to our #TVKVijay on becoming the CM of Tamil Nadu 🙏
2008 ൽ ഒരു മൾട്ടിസ്റ്റാർ എന്നും പറഞ്ഞൊരു പടം വന്നപ്പോ അത് സ്വന്തം പേരിലാക്കിയ ഹീറോയിസം നമ്മൾ കണ്ടതാണ്...!!
വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു മൾട്ടിസ്റ്റാർ പടം വരുന്നു..!!👌❤️
അതും മോഹൻലാൽ പടം ആവുമോ എന്ന് കണ്ടറിയാം...!!🤌😍
#mohanlal#patriot#mammootty
മമ്മൂക്ക: പുള്ളി കഥ പറഞ്ഞപ്പോ തൊട്ട് നമ്മുടെ മനസ്സിൽ ഒരു കഥ ഉണ്ടാവുമല്ലോ നമ്മളൊരു സിനിമ ആ കഥയിൽ കണ്ടിട്ട് ഉണ്ടല്ലോ..!!
നമ്മൾ ഓരോരുത്തരും ഓരോ സിനിമ കണ്ടിട്ടുണ്ട്..!!
പുള്ളി പറഞ്ഞ സിനിമയും നമ്മൾ കണ്ട സിനിമയേക്കാളും ഒത്തിരി ഒത്തിരി വലിയ സിനിമയാണിത്..!!
#Mammootty#mohanlal#patriot
#Drishyam3 തമിഴ്, തെലുങ്ക്, കന്നഡ ഈ ഭാഷകളിലും മെയ് 21 ന് റിലീസ് ചെയ്യുമെന്നാണ് കേൾക്കുന്നത്..!!👌❤️
വേൾഡ് വൈഡ് നല്ലൊരു കളക്ഷൻ തന്നെ നേടാൻ പറ്റിയേക്കാം...!!👌❤️
KBO Pre-Sale വഴി തന്നെ വൻ ലെവൽ ബുക്കിംഗ് കാണാൻ പറ്റും...!!✋🏻❤️
#mohanlal
കേരളത്തിൽ നിന്ന് മാത്രം 3.50 കോടി ആയിട്ടുണ്ട്...!!👌❤️
വേൾഡ് വൈഡ് ഇന്നത്തോടെ 10 കോടി അടിക്കും..!!🤌😍
പോസിറ്റീവ് ആണേൽ വേൾഡ് വൈഡ് ഫൈനൽ 25+ ഒക്കെ ഈസി ആയി കേറും...!!🤌😍
മറ്റന്നാൾ മുതൽ സ്ക്രീനിൽ...!👌❤️
FDFS...!!❤️
#mohanlal#mammootty#Patriot
ഇത്രെയും മതി ബാക്കി തിയേറ്ററിൽ😉🔥
ടീസറിൽ കൂടുതൽ ഒന്നും പ്രദീക്ഷിച്ചിലാർന്നു.!! അതെ പോലെ തന്നെ.!! ഒന്നും reveal ചെയ്യാത്തത് തന്നെ ആണ് നല്ലത് 👌🏻
ഇത് ദൃശ്യം ആണ് എവടെ വരെ പോകും എന്ന് മാത്രം അറിഞ്ഞാൽ മതി 💯🔥
#Mohanlal#Drishyam3#Mollywood