Stop Vendetta Politics, Free MK Faizy
Statewide Protest Against ED's Unjust Arrest
04 MARCH 2025
SDPI KERALA STATE COMMITTEE
#ReleaseMKFaizy#StandWithMKFaizy
#FIFAWorldCup fever has hit Kerala 🇮🇳
Giant cutouts of Neymar, Cristiano Ronaldo and Lionel Messi popped up on a local river ahead of the tournament.
12 days to go until #Qatar2022 🏆
പോപുലർഫ്രണ്ടിനെതിരായ എൻ.ഐ.എ വാദങ്ങളിലെ
പൊള്ളത്തരത്തെ കുറിച്ച് അഡ്വ: മധുസൂദനൻ
കുറ്റങ്ങൾ എന്തൊക്കെ വേണമെന്നത് അവർ ആദ്യമേ തീരുമാനിച്ചു. പിന്നെ 'പ്രതികളെ' വേട്ടയാടി. ഇനി തെളിവുകൾ ഉണ്ടാക്കിയെടുക്കുന്ന പരിപാടിയാണ്.
എത്ര ഭീകരമായാണവർ ഒരു മുസ്ലിം സംഘടനയെ വേട്ടയാടുന്നതെന്ന് നോക്കൂ
വിദ്യാർത്ഥി നേതാവ്
വാചാലയായ ഒരു മുസ്ലീം പെൺകുട്ടി
നീതിക്കുവേണ്ടിയുള്ള പോരാളി
ഭയമില്ലാത്ത വ്യക്തിത്വം
ദീർഘവീക്ഷണമുള്ള പെൺകുട്ടി
മികച്ച സാമൂഹിക പ്രവർത്തക
അഭിമാനിയായ മകൾ
പുരോഗമന ഇന്ത്യയെ സ്വപ്നം കാണുന്നവൾ....
#StandWithAfreenFatima
അറവുകാരന്റെ അറവ് ശാലകള്‍ക്ക് മുന്നില്‍ കഴുത്ത് നീട്ടി നില്ക്കുന്ന
അറവുമാടുകളെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍,
പോപുലര്‍ ഫ്രണ്ടിന്റെ കുട്ടികള്‍
വേട്ടക്കാരുടെ മുന്നില്‍
ഗര്‍ജിക്കുന്ന പുലിക്കുട്ടികളാണ്,,,
സി എ റഊഫ്
സംസ്ഥാന സെക്രട്ടറി,
പോപുലര്‍ ഫ്രണ്ട്