@parvatweets
22ഫീമെയിലിൽ ഫഹദ് ഫാസിലിന്റെ കുണ്ടി കൊള്ളാമെന്നു ആ സിനിമയിലെ തന്നെ ഒരു സ്ത്രീ കഥാപാത്രം പറഞ്ഞപ്പോ അതിൽ ഒരു പുരുഷ വിദ്വേഷവും ഇല്ല. ട്രിവാൻഡ്രം ലോഡ്ജിൽ ഹണി റോസിന്റെ കുണ്ടി ഇഷ്ടമാണെന്ന് ജയസൂര്യ പറഞ്ഞപ്പോ അതിൽ സ്ത്രീ വിരുദ്ധത.Enthayalum kollaam kochamamar kalakkunund.