#CBI5TheBrain ഇന്നാണ് കണ്ടത്...നല്ല സിനിമ അനുഭവം, തിരക്കഥാകൃത്ത് പറഞ്ഞ സംഭവം ഒന്നും കണ്ടില്ല, മമ്മൂക്കക്ക് പറയത്തക്ക മാറ്റമില്ല, ജഗതി ചേട്ടൻ നന്നായിരുന്നു ❤️
വിജയിച്ചെങ്കിൽ പോലും ആദ്യം വന്ന നെഗറ്റീവ് സിനിമക്ക് ക്ഷീണം വരുത്തിയിട്ടുണ്ട്...ഇനീ നാളെ അടുത്തത് #Puzhu,വെയ്റ്റിംഗ് ആണ്..
Like as Dq said, while watching #heysinamika, i laughed, cried, dance ❣️ It's a feelgood romantic movie..This will be one of my favorite one.
Thanks @BrindhaGopal1 mam, dialoges,music everything is superb
@dulQuer is an amazing actor, love u man😍 @aditiraohydari makes me cry