Casting okke പൊളിയായത് കൊണ്ട് സിനിമയും ആ ലെവൽ ഉണ്ടാവും, എന്ന പ്രതീക്ഷയിൽ കണ്ടത് കൊണ്ട് മോശം ആയില്ല ഒരു കിടിലൻ സസ്പെൻസ് ത്രില്ലർ സിനിമ തന്നെയാണ് #Gumasthan ❤️🔥🔥
ഗോളം ആട്ടം പോലെ വലിയ കോട്ടിയാഘോഷം ഒന്നും ഇല്ലാതെ വന്ന് ഞ്ഞെട്ടിച്ച പടങ്ങളുടെ കൂട്ടത്തിൽ പെടുന്ന മറ്റൊരു 🎥 സിനിമ , കിടിലൻ Twist കളോട് കൂടി മുന്നേറുന്നു
#Gumasthan#bibin