ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരും, കണ്ടവരും, സംസാരിച്ചവരും, അവരിൽ നിന്ന് കിട്ടിയ സ്നേഹവും, എന്റെ പേര് പോലും അറിയാത്ത ചിലരിൽ നിന്നുള്ള വെറുപ്പും പകയുമെല���ലാം സമ്മാനിച്ച 14 വർഷത്തെ റ്റ്വിറ്റർ ജീവിതം ഇന്നിവിടെ തീരുകയാണ്. ഇനിയൊരു ലോകമുണ്ടെങ്കിൽ നമുക്കവിടെ വെച്ച് കാണാം.
Goodbye. ❤️
ഇറങ്ങി പോകാവുന്ന സമയം അതിക്രമിച്ചിട്ടും ഇഷ്ടം നടിച്ച് അവരോടൊപ്പം തന്നെ കാലം ചെലവഴിക്കുന��നവരാണ് കൊട്ടിഘോഷിക്കപ്പെടുന്ന ഒട്ടുമിക്ക കുടുമ്പങ്ങളുടേയും അടിത്തറ.
സൽമാൻ ഖാൻ നായകനായ പഠാൺ കേവലം 27 ദിവസങ്ങൾ കൊണ്ട് 1000 കോടിരൂപ മറികടക്കുന്ന ആദ്യ ഹിന്ദി സിനിമയായി മാറി. ഒറിജിനൽ ഭാഷയിൽ 1000 കോടി കടക്കുന്ന ഇന്ത്യയിലെ ആദ്യസിനിമയായ പഠാണിൽ ഷാരുഖ് ഖാൻ ഒരു കാമിയൊ റോളിൽ വന്ന് കയ്യടിനേടി.
#Pathaan#Pathaan1000crWorldWide
💥 #Pathaan hits 1000 crores worldwide 💥
Book your tickets here: https://t.co/SD17p6x9HI | https://t.co/VkhFng6vBj
Celebrate #Pathaan with #YRF50 only at a big screen near you, in Hindi, Tamil and Telugu.