@cleopatradiary ആർക്കും ആരുടേയും ഫോട്ടോ എടുക്കാം പെർമിഷൻ ഒന്നും വേണം എന്നില്ല.. പക്ഷെ അവര് ഇഷ്ടപെടാത്തത് കൊണ്ട് ഡിലീറ്റ് ചെയ്യാൻ പറഞ്ഞാൽ ഡിലീറ്റ് ചെയ്യണം..ഞാൻ കാണാതെ എന്റെ Unexpected എടുക്കുന്ന ഫ്രണ്ട് നെ നന്ദിയോടെ ഓർക്കുന്നു 😄😍
@unni_kuttan007 നിങ്ങൾ നല്ല ചൊറിച്ചിൽ ഉണ്ടല്ലോ അവന്റെ വളർച്ചയിൽ.. 😂😂 വാക്കുകൾ അങ്ങനെ തോന്നിപ്പിക്കുന്നു.. അവൻ ഇനി എന്ത് ഉഡായിപ് ആയാൽ എന്താ.. നമ്മളെന്തിന് കെയർ ചെയ്യണം