@ECISVEEP What about Gurkirat Singh Dang’s vote, a house with 80 votes, & 1L+ fake/duplicate entries in Mahadevapura? Release CCTV footage. Transparency means all answers, not selective replies. 🗳️"
@ceo_karnataka@ECISVEEP Why only Shakun Rani? What about Gurkirat Singh Dang’s vote, a house with 80 votes, & 1L+ fake/duplicate entries in Mahadevapura? Release digital voter list & CCTV footage. Transparency means all answers, not selective replies. 🗳️"
സിപിഎം നേതാവ് പി.പി ദിവ്യയെ സംരക്ഷിക്കുന്നതോടൊപ്പം മരണപ്പെട്ട എഡിഎം നവീൻ ബാബുവിനെ കൈകൂലിക്കാരനാക്കാനുള്ള ശ്രമങ���ങളാണ് പോലീസും സർക്കാരും ചേർന്ന് ഇപ്പോൾ നടത്തുന്നത്. അവരുടെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നത് വരെ ഇതിനെതിരെ ഞങ്ങൾ ശബ്ദമുയർത്തുക തന്നെ ചെയ്യും.
KPCC അംഗവും യൂത്ത് കോൺഗ്രസ് സ്റ്റേറ്റ് പ്രസിഡന്റ് ആയ രാഹുൽ മാങ്കൂട്ടത്തില് NSUI-ന്റെ മുൻ നാഷണൽ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്. ഈ വരുന്ന ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തെ കോൺഗ്രസിനെ പ്രതിനിധീകരിച്ച് മത്സരിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു.
2019-ൽ ഔദ്യോഗികമായി രാഷ്ട്രീയത്തിൽ പ്രവേശിച്ച പ്രിയങ്ക നിലവിൽ AICC-യുടെ ജനറൽ സെക്രട്ടറി ആയിട്ട് പ്രവർത്തിക്കുന്നു. വയനാട് മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി ഔദ്യോഗികമായി മത്സരിക്കും. ഈ ഇലക്ഷൻ ഒരു വൻവിജയമാക്കാൻ നിങ്ങളുടെ സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു.
വയനാട് ലോക്സഭ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് നവംബർ 13ന് നടക്കും. വയനാട് മണ്ഡലത്തിൽ പ്രിയങ്കാ ഗാന്ധിയും പാലക്കാടിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും, ചേലക്കരയിൽ ആലത്തൂർ മുൻ എം.പി രമ്യ ഹരിദാസുമാണ് സ്ഥാനാർഥികൾ.
ശബരിമല തീർത്ഥാടനം തുടങ്ങാൻ പോകവേ, സർക്കാർ ഈ കാര്യത്തിൽ കൂടുതൽ കാര്യക്ഷമമായി ഇടപെടണം. ഓൺലൈൻ ബുക്കിംഗ് ചെയ്തവർക്ക് മ��ത്രമേ ദർശനം അനുവദിക്കുകയുള്ളുവെന്ന നിലപാട് സർക്കാർ മാറ്റണം. ഓൺലൈൻ ബുക്കിങ്ങിനോടൊപ്പം സ്പോട്ട് ബുക്കിംഗ് കൂടെ ഏർപ്പെടുത്തണം.
#sabarimala #onlinebooking #SpotBooking
മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കികൊണ്ട് പൊളിറ്റിക്കൽസെക്രട്ടറിയും,എഡിജിപിയും ഭരണം കയ്യിലെടുത്ത് നടത്തുകയാണ്.കൃത്യമായി ക്ഷേമപെൻഷനും,ശമ്പളവും ഉറപ്പാക്കുന്നില്ല.മത��യായ ജീവൻ രക്ഷാ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ നിന്നും ലഭിക്കുന്നില്ല.ഈ നോക്കുകുത്തി സർക്കാരിനെ കേരളത്തിന് ആവശ്യമുണ്ടോ
പിവി അൻവർ MLA ആഭ്യന്തരവകുപ്പിനെതിരെയും, എഡിജിപിക്കെതിരെയും ഉന്നയിച്ച ആരോപണങ്ങളിൽ വിരസതകാണി��്ച് പ്രതികളെ രക്ഷപെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്.ആരോപണം ഉയർന്നിട്ട് നാളുകൾക്ക് ശേഷമാണ് എഡിജിപിക്കെതിരെ അന്വേഷണം ആരംഭിച്ചത്.ഇത്രയും നാൾ സർക്കാർ മൗനാചരണം നടത്തിയതിന്റെ കാരണം വ്യക്തമാക്കണം
കൊടിക്കുന്നിൽ സുരേഷിന് പ്രോ���െംസ്പീക്കർ സ്ഥാനം നിഷേ��ിച്ചത് മോദി സർക്കാരിന്റെ എകാധിപത്യ ഭരണസ്വഭാവമാണ് പുറത്ത് കൊണ്ട് വന്നത്.ലോകസഭയിൽ വർഷങ്ങളുടെ അനുഭവമുള്ള ആളാണ് കൊടിക്കുന്നിൽ സുരേഷ്.അതെല്ലാം മാറ്റി നിർത്തിയുള്ള കേന്ദ്ര സർക്കാരിന്റെ ഈ സ്ഥാനാരോഹണം പ്രതിഷേധാർഹമാണ്.
#ProtermSpeaker #PM
കുട്ടികൾക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അതിനായി അനുവദിച്ച ഫണ്ടിൽ നിന്നും കയ്യിട്ടുവാരുന്ന പരിപാടിയാണ് സർക്കാർ കാണിക്കുന്നത്. ഉച്ചഭക്ഷണത്തിനായി അനുവദിച്ച ഫണ്ടിൽ നിന്നും ആണ് വിദ്യാഭ്യാസ വകുപ്പ് 14 ഇലക്ട്രിക്ക് കാറുകൾ വാടകയ്ക്ക് എടുത്തിരിക്കുന്നത്.
കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിലെ മരണവിവരങ്ങൾ ഏറെ വിഷമത്തോടെയാണ് കേരളം കേട്ടറിഞ്ഞത്.ഈ സമയത്ത് അവരുടെ കുടുംബങ്ങൾക്ക് താങ്ങയി നിൽക്കേണ്ടത് എല്ലാവരുടെയും കടമയാണ്. അത്കൊണ്��് തന്നെ ഈ അവസരത്തിൽ സർക്കാർ നടത്താനിരിക്കുന്ന ലോക കേരളസഭ മാറ്റിവെക്കണം.
#lokkeralasabha #KuwaitFire #keralagovt
കുവൈറ്റിൽ തൊഴിലാളി ക്യാമ്പിൽ ഇന്നലെ ഉണ്ടായ തീപിടുത്തത്തിൽ നിരവധി പേരാണ് മരണമടഞ്ഞത്. ഒരുപാട് പേർ പൊള്ളലേറ്റ് ഇപ്പോഴും ദാരുണാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ മരണമടഞ്ഞവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു.
#KuwaitFire#Mangafcity#HousingWorkers#fire