@prettyyyyspam__ നിബന്ധനകള്‍ ഒന്നും ഇല്ലാതെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും സാധിക്കുന്നെങ്കിൽ നിങ്ങൾ ഭാഗ്യവാനാണ്, അനുഗ്രഹീതരാണ്.
Love should be earned and given without any conditions or expectations. Love is pure. Stay pure and preserve the pure in you and spread it ✨️ ❣️
ചിലരോട് ചില കാര്യം പറഞ്ഞ് കൊടുത്താൽ അവർക്ക് മനസ്സിലാവില്ല
എന്നാൽ അവരെ എന്തെങ്കിലും ആവട്ടെ എന്ന് നമുക്ക് കരുതാനും ആവാത്ത അവസ്ഥയാവും
അങ്ങനെ നമ്മൾ പറഞ്ഞ്
എല്ലാ കുറ്റവും ഏറ്റെടുക്കാൻ തയ്യാറാവും
ചിലരോട് ചില കാര്യം പറഞ്ഞ് കൊടുത്താൽ അവർക്ക് മനസ്സിലാവില്ല
എന്നാൽ അവരെ എന്തെങ്കിലും ആവട്ടെ എന്ന് നമുക്ക് കരുതാനും ആവാത്ത അവസ്ഥയാവും
അങ്ങനെ നമ്മൾ പറഞ്ഞ്
എല്ലാ കുറ്റവും ഏറ്റെടുക്കാൻ തയ്യാറാവും
ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരു മനുഷ്യനെയെങ്കിലും കൂടെ കൂട്ടണം,
ഒരു കണ്ണാടി പോല നമ്മൾ ഉടഞ്ഞു പോവുമ്പോഴെല്ലാം വാരിക്കൂട്ടി ഉള്ളത് മതിയെന്ന് പറയുന്നരാളെ...!