കടലിനെ തഴുകി വരുന്ന കാറ്റിനെ സ്വീകരണമുറിയിൽ എതിരേറ്റ് ഇരുത്തി
തന്റെഹൃദയത്തിന്റെ സ്പന്ദനങ്ങളുടെ കഥപറയുന്ന ഒരു കൂട്ടുകാരന്റെ സ്വപ്ന സഫല്യത്തിന് അനുമോദനങ്ങൾ.
ഈധന്യ മുഹൂർത്തത്തിൽ പ്രിയപ്പെട്ട വായനക്കാരെ സാക്ഷിയാക്കി ഞാൻ ഈ പുസ്തകത്തിന്റെ മുഖചിത്രം പ്രകാശനം ചെയ്യുന്നു.