പല മിത്രങ്ങൾക്കും വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം കുട്ടിശങ്കരനോട് (പിണറായി) ഒരു ഇഷ്ട്ടമൊക്കെ തോന്നിത്തുടങ്ങുന്ന ലെവലായിട്ടുണ്ട്.
ദേവസ്വം : കെ.രാധാകൃഷ്ണൻ
ആപ്പിളിന്റെ സെക്കന്റ് ഹാന്റ് ഫോണുകൾക്ക് ആപ്പിൾ തന്നെ നൽകുന്ന വിലയാണത്രേ ഇത്..
സർക്കാർ തറവില നിശ്ചയിക്കുന്ന പോലെ ��യിപ്പോയി, വിലയൊക്കെ ok,
പക്ഷേ ഈ വിലക്ക് സാധനം കിട്ടുമെന്ന് തോന്നുന്നില്ലാ🤷♂️
ഒരു കണക്കിന് ടീച്ചർ മഹാ ഭാഗ്യവതിയാണ്.
നിപ്പ രാജകുമാരി, കോവിഡ് റാണി, സീസറമ്മ - ഉറങ്ങാത്ത സീസറമ്മ തുടങ്ങിയ സ്ഥാനപ്പേരുകൾ നൽകിയവരെക്കൊണ്ടെല്ലാം തന്നെ അക്ഷരം തെറ്റാതെ "ടീച്ചർ" എന്ന് വിളിപ്പിച്ചിട്ടാണല്ലോ സ്ഥാനമൊഴിയുന്ന���്!
മലയാള ഭാഷ അങ്ങനെയാണ്. ചില വാക്കുകളുടെ ശക്തി അളക്കാൻ എതിരാളികൾക്കു പോലും കഴിയില്ല. ഉള്ളിൽ ഒരു വിശ്വാസം കൂട്ടാൻ, കൂടെ നിൽക്കുന്നവർക്ക് ധൈര്യം പകരാൻ, വിജയ പ്രതീക്ഷ നൽകുവാൻ, എതിരാളികളിൽ തോൽവിയുടെ ഭീതി നിറയ്ക്കുവാൻ കഴിയുന്ന ഒരു വാക്കാണു "ഉറപ്പാണ്" എന്നുള്ളത്.!!!
ഉറപ്പാണ് എന്ന വാക്കിനു അതിഭീകര ശക്തിയാണ്. ഒരു മത്സരത്തിൽ എതിരാളിയുടെ മുഖത്തുനോക്കി ഞാൻ ഉറപ്പായും ജയിക്കും എന്നു പറഞ്ഞാൽ, പാതി ജയിച്ചതിനു തുല്യം തന്നെയാണ് !
NB: ചില രാഷ്ട്രീയക്കാരുടെ കാര്യത്തിൽ ബാധകമല്ല