Dedication beyond words ❤️
#PrithvirajSukumaran spent 10 straight days filming an intense rain-soaked action sequence for #Khalifa, pushing through without breaks to keep the budget under control. Hats off to his commitment and support for Jinu V Abraham 🙏🏻🔥
GOAT #Mohanlal in Vanaprastham 💥💥💥
"ഇതിന്റെ മുകളിൽ" എന്നല്ല ഇതിന്റെ ഏഴ് അയലത്ത് വെക്കാൻ പറ്റുന്ന ഒരു performance ഉണ്ടാകുമ്പോൾ വാ...അപ്പോൾ നമുക്ക് സംസാരിക്കാം🤝
മലയാളത്തിൽ എന്നല്ല ഇന്ത്യൻ സിനിമയിലും ലോക സിനിമയിൽ പോലും ഇതിനെ വെല്ലുന്ന ഒരു അഭിനയപ്രകടനം കണ്ടു പിടിക്കാൻ പ്രയാസമാണ്✅
വെട്ടിന്റെ എണ്ണത്തിൽ അല്ല, ആഴത്തിലാണ് കാര്യം🔥🔥🔥
Winner of the Dadasaheb Phalke Award – India's highest official recognition in cinema💥💥💥
ലാലേട്ടന് ഇനി ഒന്നും തെളിയിക്കാനില്ല👏
Even after 48 years, he is still No 1, single handedly shouldering മലയാളം film industry✨✨✨
#Mollywood #Mammootty #Cinema
" വെള്ളാനകളുടെ നാട് ചെയ്യുമ്പോൾ അതേ ഹെയർ സ്റ്റൈലും ഒക്കെ വച്ചിട്ട് മീശ ചെറുതായി ഒന്ന് പിരിച്ചു വച്ചിട്ട് അദ്ദേഹം പോയി ദേവാസുരം ചെയ്യും"...!! 😎🔥
വല്ലാത്ത ജാതി മനുഷ്യൻ...!! 🔥🤌
Goat #Mohanlal 🦙
ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അത് വെറുമൊരു കഥകളി സിനിമ എന്നാൽ സിനിമയെ പഠിച്ചവർക്ക് അതൊരു Master Piece ആണ്...!! 🔥🤌
#Vanaprastham...!! 💎
#Mohanlal 🦙
Indian Cinematographer Santosh Thundiyil shares the experience of filming Lalettan and his range of acting.. !! 🔥🤌
He says Mohanlal is as simple as Messi...!! 😌🔥
#Mohanlal 👑