സുഗതൻ സത്യപ്രതിജ്ഞ ചെയ്തു
കൊക്കിൻ്റെ ജീവനും പോയി ...
നാളെ മുതൽ പുറത്തിറങ്ങാൻ സ്ത്രീകളെ മുൻനിർത്തി സമരം ചെയ്ത ശബരിനാഥന് നല്ല കട്ടിയുള്ള ചുരിദാറിന്റെ ഷാൾ വാങ്ങിത്തരാം
आज देश अखंड भारत के प्रणेता, प्रखर राष्ट्रवादी एवं महान शिक्षाविद् डॉ. श्यामा प्रसाद मुखर्जी जी की 125वीं जन्म-जयंती मना रहा है। सशक्त और आत्मनिर्भर भारत का उनका विजन राष्ट्र निर्माण के हमारे संकल्प को नई ऊर्जा दे रहा है। इस अवसर पर उनके अमूल्य योगदान को समर्पित मेरा यह आलेख…
https://t.co/sbujuGllC0
Penned an Op-Ed on Dr. Syama Prasad Mookerjee's life, emphasising his diverse accomplishments, be it Vice Chancellor, Minister, political leader and more. Highlighted his unparalleled efforts in boosting India's unity. The removal of Articles 370 and 35(A) in 2019 remains a fitting tribute to his efforts.
https://t.co/xeF3IwDx3S
ഡൽഹി യുവമോർച്ചയുടെ മുൻ സംസ്ഥാന അധ്യക്ഷൻ ബഹുമാനപ്പെട്ട ശ്രീ നകുൽ ഭരദ്വാജ് ജിയ്ക്കും
ഭാരതീയ ജനതാപാർടി ഉത്തരഖണ്ട് ജനറൽ സെക്രട്ടറി, ബഹുമാനപ്പെട്ട ശ്രീമതി ദീപ്തി റാവത്ത് ഭരദ്വാജ് ജി, എന്നിവർക്ക് അവരുടെ വിവാഹ വാർഷികത്തിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും.
⚠️ കഴക്കൂട്ടത്തെ രൂക്ഷമായ ജലക്ഷാമം ബഹുമാനപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഞാൻ ഈ സബ്മിഷനിലൂടെ ആഗ്രഹിക്കുന്നത്.
‼️ ആവശ്യമായ വെള്ളത്തിന്റെ 35% മുതൽ 40% വരെ കുറവ് കഴക്കൂട്ടത്തുണ്ട്. അമൃത് പദ്ധതി പ്രകാരമുള്ള പഴയ പൈപ്പ് മാറ്റിസ്ഥാപിക്കാനുള്ള പദ്ധതി ഏതാണ്ട് രണ്ട് വർഷമായിട്ടും പൂർത്തിയായിട്ടില്ല.
‼️ 60% പൈപ്പുകൾ മാത്രമേ ഇതുവരെ സ്ഥാപിക്കാൻ സാധിച്ചിട്ടുള്ളൂ എന്നാണ് അറിയാൻ കഴിയുന്നത്. ചന്തവിള, കാട്ടായിക്കോണം പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാനായി 30 കിലോമീറ്റർ പൈപ്പിടേണ്ടതുണ്ട്. അതിനായി പന്ത്രണ്ടോളം റോഡുകളിൽ കുഴിയെടുക്കണം. എന്നാൽ 2025 മുതൽ റോഡ് വെട്ടിപ്പൊളിക്കാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് എന്നാണ് അധികൃതർ പറയുന്നത്.
‼️ ടെക്നോപാർക്ക് 85,000-ത്തോളം പേർ ജോലി ചെയ്യുന്ന സ്ഥലമാണ്. കുടിവെള്ളമില്ലാത്ത സാഹചര്യം തുടർന്നാൽ അവിടെ നിന്ന് ഐ ടി കമ്പനികൾ വിട്ടുപോകുന്ന സ്ഥിതിയുണ്ടാകും. ഓപ്പറേറ്റിംഗ് കോസ്റ്റ് കൂടിക്കൊണ്ടിരിക്കുന്നതിനാൽ കമ്പനികൾ ഷിഫ്റ്റ് ചെയ്യുന്ന അവസ്ഥ ഒഴിവാക്കാൻ ഈ സ്ഥിതിയിൽ മാറ്റം വരുത്തണം. മാത്രമല്ല, പൈപ്പിടാനായി റോഡ് വെട്ടിപ്പൊളിച്ച സ്ഥലങ്ങളിൽ ആറ് മുതൽ എട്ട് മാസമായിട്ടും കുഴികൾ അടയ്ക്കാതെ റോഡ് തകർന്നു കിടക്കുകയാണ്.
‼️ അരുവിക്കരയിൽ പുതിയ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുകയോ, അതോടൊപ്പം പേപ്പാറ ഡാമിന്റെ സംഭരണശേഷി വർദ്ധിപ്പിക്കുകയോ ചെയ്യുക. ഇത് രണ്ടും ചെയ്യാതെ കഴക്കൂട്ടത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്താൻ കഴിയില്ല.
-ശ്രീ വി മുരളീധരൻ, MLA
#VikasitaKeralam
സംസ്ഥാന ബഡ്ജറ്റിൽ കഴക്കൂട്ടത്തിനോടുള്ള അവഗണനയ്ക്കെതിരെ ബി ജെ പി പ്രക്ഷോഭം .....
ശരത് ചന്ദ്രപ്രസാദിനെ ജയിപ്പിക്കാത്തതിൽ കഴക്കൂട്ടം ജനതയുടെ വികസനത്തെ തളർത്തിയിട്ട് എന്ത് ലാഭം :
ശ്രീ V. മുരളീധരൻ MLA .....
സംസ്ഥാന ബഡ്ജറ്റിൽ കഴക്കൂട്ടം മണ്ഡലത്തോട് ഉള്ള അവഗണനയിൽ പ്രതിക്ഷേധിച്ച് ബിജെപി ഏര്യാതലത്തിൽ നടത്തിയ പന്തം കൊളുത്തി പ്രകടനത്തിൻ്റെ ഭാഗമായി ശ്രീകാര്യം ജംഗ്ഷനിൽ കക്കൂട്ടം MLA ശ്രീ വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു
12 വർഷം പൂർത്തിയാക്കായ മോദി സർക്കാരിൻ്റെ ആഘോഷങ്ങളുടെ ഭാഗമായി കഴകൂട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴക്കൂട്ടം വില്ലേജ് ഓഫീസിൽ നടത്തിയ സ്വച്ഛഭാരത് അഭിയാൻ
A message to all my Malayalee brothers and sisters 👋
For the first time, you can complete your Census self-enumeration online from the comfort of your home -yet another example of how technology is transforming governance in India under PM @NarendraModi ji's leadership.
The official portal is also available in Malayalam, making the process simple and accessible for every household.
How it works:
1️⃣ Scan the QR code on this poster. Log in using your mobile number and OTP.
2️⃣ Complete your household details online.
3️⃣ Save the Self-Enumeration (SE) ID generated after submission.
4️⃣ Share the SE ID with the enumerator during the verification visit.
Accurate and timely census data is essential for eliminating leakages, ensuring that welfare schemes reach the rightful beneficiaries, and enabling better planning and stronger public services as we build #VikasitaKeralam and #ViksitBharat.
Let us all participate in this important national exercise and ensure that every household is counted.
#DigitalCensus #DigitalIndia #Census2026 #NationalCensus