ഇന്നത്തെ മലബാർ നന്മ
കൊലക്കേസിൽ സൗദി ജയിലിൽ ആയിരുന്നവനെ 80 ലക്ഷം പിരിച്ച് നാട്ടിൽ കൊണ്ട് വരിക, അവൻ 50 കിലോ കഞ്ചാവ് വിറ്റതിന് ബാംഗ്ലൂരിൽ അറസ്റ്റിൽ ആവുക, അവിടുന്ന് വീണ്ടും രക്ഷപ്പെടുത്തിയ മലബാർ നന്മയ്ക്ക് സ്വന്തം നാട്ടിലേക്ക് മയക്ക് ഗുളിക കടത്തി അകത്താവുക
When your entire govt is running on the mercy of Jamaat and the Muslim League, even a simple temple visit requires a full-blown explantion so your vote bank doesn't get offended.
This is the "Kerala Model" that the Left & Congress created over decades.
This is not just a phone threat.
The death threat against BJP/NDA Legislative Party Leader Shri @GopakumarBB cannot be trivialised.
If a person with mental health issues was used as a front to make this threatening call, the Keralam Police must identify those who planned and orchestrated it.
Just days ago, Shri Gopakumar pointed out in the Assembly that both the LDF and the UDF had taken the same stand in support of PDP leader Abdul Naser Madani.
The government subsequently and unilaterally removed those remarks from the Assembly records.
This death threat came soon after.
The investigation cannot stop with the person who made the phone call.
Those who worked behind this threat, and those who instigated or assisted it, must also be identified and brought before the law.
A death threat against an elected public representative is a direct threat to democracy. It cannot be trivialised.
#APAKADAMPolitics
വിയറ്റ്നാമിൽ മുങ്ങിമരിച്ചവർക്ക് റീത്ത് വെക്കാൻ സാംസ്കാരിക മന്ത്രിക്ക് നേരമുണ്ട്.
പക്ഷേ,
ഉസ്ബെക്കിസ്ഥാനിൽ മരണപ്പെട്ട സവരിയയുടെ മൃതദേഹത്തിൽ ഒരു റീത്ത് വെക്കാൻ മന്ത്രിക്ക് നട്ടെല്ലില്ല.
കാരണം,
സാവരിയയെ സദാറുൽ അനം എന്ന മലപ്പുറം ജിഹാദി, മതംമാറാത്തത് മൂലം തല്ലികൊന്നതാണ്.
വയനാട്ടിലെ ജനങ്ങളോട് ഒരു ചോദ്യം…
വയനാട്ടിലെ ദുരന്തം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും, വയനാടിന്റെ എം.പി. പ്രിയങ്ക ഗാന്ധി ദുരന്തബാധിതർക്കിടയിൽ എത്തുകയോ, അവരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയോ ചെയ്തില്ലെന്നത് നിരാശാജനകമാണ്.
വയനാട്ടിലെ ജനങ്ങളോട് എനിക്ക് ഒരു ചോദ്യം മാത്രമേയുള്ളൂ.
നിങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കാൻ കഴിയാത്ത, ദുരിതസമയത്ത് നിങ്ങളോടൊപ്പം നിൽക്കാൻ കഴിയാത്ത, നിങ്ങളുടെ പ്രശ്നങ്ങളിൽ ഫലപ്രദമായി ഇടപെടാൻ കഴിയാത്ത ഒരു ജനപ്രതിനിധിയെ, ഏത് രാഷ്ട്രീയ വിശ്വസ്തതയുടെ പേരിലായാലും വീണ്ടും വിജയിപ്പിക്കേണ്ടത് എന്തിനാണ്?
ജനാധിപത്യത്തിൽ ജനപ്രതിനിധികൾ ജനങ്ങളുടെ യജമാനന്മാരല്ല; അവർ ജനങ്ങളുടെ സേവകരാണ്. ജനങ്ങൾ വോട്ട് ചെയ്യാൻ മാത്രമുള്ളവരാണെന്നും, തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അവരെ മറക്കാമെന്നും കരുതുന്ന രാഷ്ട്രീയ സംസ്കാരത്തിന് അറുതി വരേണ്ട സമയമാണിത്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങൾ ഈ മനോഭാവം മാറ്റിക്കഴിഞ്ഞു. കേരളവും ആ മാറ്റത്തിന്റെ ഭാഗമാകണം. വയനാട്ടിലെ ജനങ്ങളുടെ വിശ്വാസത്തിനും പ്രതീക്ഷകൾക്കും വില കൽപ്പിക്കുന്ന, ജനങ്ങൾക്കൊപ്പം നിൽക്കുന്ന, ഉത്തരവാദിത്തമുള്ള ജനപ്രതിനിധികളെയാണ് തിരഞ്ഞെടുക്കേണ്ടത്.
രാഷ്ട്രീയ അടിമത്തമല്ല, ജനാധിപത്യ ബോധമാണ് നമ്മുടെ തീരുമാനങ്ങളെ നയിക്കേണ്ടത്.
— അഡ്വ. ഷോൺ ജോർജ്
ഉപാധ്യക്ഷൻ, ബിജെപി കേരളം
#bjpkeralam #RajeevChandrasekhar #NDA
Hello @AshwiniVaishnaw, was this approved by @RailMinIndia? If so, What is the procedure?
This is not a saloon car or a private coach, but a regular public coach. So, what is the procedure?
(Old video from a train in 2022)
ഹിന്ദുക്കളെ മുഴുവൻ വെല്ലുവിളിച്ച മീശ നോവൽ എൻ്റെ മകൻ്റെ പബ്ലിക്കേഷൻസ് ഏറ്റെടുത്ത് പ്രിൻ്റ് ചെയ്യുമെന്ന് വരെ പറഞ്ഞ രമേശ് ചെന്നിത്തല തൻ്റെ മണ്ഡലത്തിലുള്ള ലവ് ജിഹാദിനാൽ ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ചതായോ, പ്രതികരിച്ചതായോ കേട്ടിരുന്നോ?
ഇല്ല അല്ലേ ?
Kerala Story Continues...!!
Anuja is gone. Khalil remains.
Aditya is gone. Mohammed remains.
Nanda is gone. Shuhaib remains.
Shraddha is gone. Aftab remains.
Dhanya is gone. Shakir remains.
Reshma is gone. Ayub remains.
Sachithra is gone. Jaseer remains.
Tinu is gone. Aksam remains.
Another Reshma is gone. Akhtar remains.
Again, Reshma is gone. Naushad remains.
Nimisha is gone. Basil remains.
Sonia Sebastian is gone. Jamshid remains.
Shruthi is gone. Ajmal remains.
Love is gone… Jihad & Jihadi remains.
Latest victim...!!
Twenty two year old Savariya, from Pilappuzhamuriyil, was killed after being struck with a laptop by her classmate, Sadarul Anam, a medical student from Malappuram, while they were in Uzbekistan. Her Father says the jihadi was trying to convert her .
Savariya was a first year MBBS student at Bukhara State Medical University.
ഹാദിയ കേസിൽ സുപ്രീം കോടതിയിൽ SDPI യ്ക്ക് വേണ്ടി പോരാടിയ ഹാരിസ് ബീരാനെയാണ് ലീഗ് പ്രത്യുപകാരമായി രാജ്യസഭ എംപി ആക്കിയത്
അങ്ങേരെയും കൂട്ടി സഭയിൽ മതേതരത്വം സംരക്ഷിക്കുന്ന AA റഹീമും,ജോൺ ബ്രിട്ടാസുമൊക്കെ ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് വേണ്ടി വായ തുറക്കുന്നത് നടന്നത് തന്നെ
മതം മാറാത്തതിന് ഒരു പെൺകുട്ടിയെ സദറുൽ അനം ഇത്ര ക്രൂരമായി മർദ്ദിക്കണമെങ്കിൽ അവനു ഇതിന് മുൻപും ഇതേ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം ഇനി അറിയേണ്ടത് എത്ര ഹിന്ദു പെൺകുട്ടികൾ അവിടെ പഠിക്കാൻ പോയി എത്രപേരെ മതം മാറ്റി എത്രപേർ കൊല്ലപ്പെട്ടു എന്നാണ്
Muslim League promotes agencies in Kerala to send students to Uzbekistan for MBBS in an "Islamic environment" with separate moral hostels!
Following the brutal murder of Kerala student Savariya Basanth in Uzbekistan, the role of the conversion lobby is now under scanner
The brutal murder of 21-year-old Kerala medical student Sawariya Basanth in Uzbekistan is heartbreaking and deeply alarming. She was allegedly repeatedly assaulted and killed by her classmate Sadarul Anam because she fiercely resisted his attempts at forced religious conversion.
This is not just a tragic loss of a young, promising life; it is a chilling reminder of the extremist mindset that continues to endanger our daughters, even on foreign soil. The central and state govts must coordinate closely with Uzbek authorities to launch an uncompromising, high-level probe into this forced conversion angle and ensure the perpetrator faces the harshest punishment.
റിയൽ കേരള സ്റ്റോറി😡
ലവ് ജിഹാദ് ഉസ്ബെക്കിസ്ഥാനിൽ മലയാളി സഹപാഠി വിദ്യാർത്ഥിനിയെ മലപ്പുറം സ്വദേശി സദാറുൽ ആനം ലാപ് ടോപ് കോണ്ട് തലയ്ക്ക് അടിച്ചു കൊന്നു.മത പരിവർത്തനത്തിന് വിസ്സമ്മിതിച്ചതിനാണ്.കൊലപാതകംനടത്തിയെത്തെന്നു കൊല്ലപ്പെട്ട സവാരിയയുടെ കുടുംബം ആരോപിച്ചു.
സാവരിയ പ്രതിയുടെ നിരന്തരമായ ശല്യം ഉണ്ടായിരുന്നു എന്ന് കൊല്ലപ്പെടുന്നതിനു മുൻപ് നാട്ടിലുള്ള കുടുംബത്തെ വിളിച്ചു അറിയിച്ചിരുന്നു
പക്ഷെ കേരളത്തിലെ പ്രബുദ്ധർ അത് സമ്മതിച്ചു കൊടുക്കില്ല
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ മതം തലയ്ക്ക് പിടിച്ച ലവ് ജിഹാദികൾ കേരളത്തിൽ കൊന്നു തള്ളിയത് നൂറിലേറെ പെൺകുട്ടികളെ ആണ് 🥲🥲
ഉത്തരേന്ത്യയിലെ ഗ്രാമത്തിൽ നടക്കുന്ന വഴക്കുകൾ പോലും റിപ്പോർട്ട് ചെയ്യുന്ന മാപ്രകൾ അഹമ്മദാബാദ് സ്ഫോടനക്കേസിൽ മലയാളികൾക്ക് ഉൾപ്പെടെ 38 പേർക്ക് വധശിക്ഷ നൽകിയിട്ടും അന്തി ചർച്ച പോയിട്ട് തലക്കെട്ട് പോലും നൽകുന്നില്ല
ബിജെപി വരുമത്രേ, ഫോബിയ ഉണ്ടാകുമത്രേ !
Look at the standard of Congress leadership in Palakkad.
Their previous MLA, Rahul Mamkootathil, was arrested for multiple sexual assaults and coercion against women. Now, the new Congress MLA, Ramesh Pisharody, immediately shows his standard by making crass, third-rate insinuations to a married woman & actress about her plans after her husband comes back.
This is the filthy reality of Congress culture and how they treat women.
R സുഗതന്റെ കേസ് അമിത പ്രതിപക്ഷ ബഹുമാനം നടത്തുന്ന BJP ക്ക് ഒരു പാഠപുസ്തകമാണ്, ഇതിൽ നിന്ന് പഠിച്ചില്ലേൽ ഒരുകാലത്തും ഈ ആവശ്യമില്ലാത്ത നന്മമരംകളി നിർത്താനും പോകുന്നില്ല.
Sugathan R ഈ പ്രൊഫൈൽ കയറിനോക്കിയാൽ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ഒരു BJP നേതാവ്, ഭരണകക്ഷിയായ CPIM നെ നിരന്തരം വിമർശിക്കുന്ന വ്യക്തി എന്നതിലപ്പുറം ഒരു ഗുണ്ട ആക്ടിവിറ്റിയും നിങ്ങൾക്ക് കാണുവാൻ സാധിക്കില്ല..
വണ്ടിയോടിച്ചുനടന്ന സുഗതൻ നേതാവായി, കാശുകാരനായി എന്നൊക്കെയാണ് പ്രധാനമായും കമ്മികളുടെ ആരോപണം. ഓട്ടോ ഓടിക്കുന്നവൻ എന്നും ഓട്ടോക്കാരൻ, ലോറി ഓടിക്കുന്നവൻ എന്നും ലോറിക്കാരൻ എന്ന തൊഴിലാളിവർഗ്ഗ പാർട്ടിയുടെ കാഴ്ച്ചപ്പാടല്ല BJP ക്ക് അതുകൊണ്ടാണ് ചായക്കടക്കാരൻ പ്രധാനമന്ത്രി ആയത്..
അമ്പലപ്പറമ്പിലെ ചെറിയൊരു തല്ലിൽ ഇടക്കുകയറിയതിനാണ് വീടുവളഞ്ഞും, ആകാശത്തേക്ക് വെടിവെച്ചും സുഗതനെ പിടിച്ചോണ്ടുപോയത്. അതെന്തിനാണെന്നാൽ ജാമ്യത്തിന് അപേക്ഷിക്കുമ്പോൾ പ്രതി പ്രശ്നക്കാരനാണന്ന് കാണിച്ച് ജാമ്യം കിട്ടാതിരിക്കാനാണ്. കേരളത്തിലെ ഒരു കാപ്പക്കേസ് പ്രതിയോടും ഇല്ലത്ത അത്രേം കലിപ്പ് പോലീസിന് സുഗതനോട് എന്തിനായിരിക്കും.. രാഷ്ട്രീയം...
വട്ടിയൂർക്കാവിൽ VK പ്രശാന്തിന്റെ സെറ്റപ്പിനോട് അടിച്ചുനിന്ന നേതാവാണ് സുഗതൻ. അവിടുത്തെ ഒരുവിധപ്പെട്ട എല്ലാ BJP പ്രവർത്തകരുടേയും പേരിൽ ഒന്നിലധികം കേസുണ്ട്. അതേസമയം മറുപക്ഷത്തുളള പ്രശാന്തിന്റെ പിളളാരുടെ പേരിൽ പെറ്റിക്കേസുപോലും കാണില്ല. സുഗതന്റെ പേരിൽ വധശ്രമം ഇട്ട അമ്പലത്തിലെ ഗാനമേളയിലെ അടിക്കേസിൽ, ക്ഷേത്രത്തിൽ അലമ്പുണ്ടാക്കിയവരുടെ പേരിൽ ഒരു കേസും ഇല്ല , അതാണ് പോലീസിന്റെ രാഷ്ട്രീയം. അടികൊണ്ടവൻ വടിവാളുമെടുത്ത് നാട്ടുകാരെ ഭീഷണിപ്പെടുത്തുന്ന വീഡിയോവരെ വൈറലായിരുന്നു.
ഇവിടെ കോർപ്പറേഷൻ ഭരണം BJP നേടിയപ്പോൾ കോൺഗ്രസ് നേതാക്കൾ മേയറോട് കോർപ്പറേഷൻ ഓഫീസിൽ കൊടിമരം ഇടുന്നതിനെ കുറിച്ച് സംസാരിച്ചൂ, മേയർ ഓകെ പറഞ്ഞെന്നു മാത്രമല്ല, അതിനെ സ്വാഗതം ചെയ്ത് ജനാധിപത്യ ബോധം കാണിച്ചൂ. Cpim പിഴുതെറിഞ്ഞ കൊടിമരമാണ് BJP തിരികെ വെയ്ക്കാൻ സമ്മതിച്ചത്. എന്നിട്ട് ശബറിനാഥന്റെ കോൺഗ്രസ് ആ ജനാധിപത്യ മര്യാദ തിരികെ കാണിക്കുന്നുണ്ടോ..
CPIM ന്റെ ദേശിയപാർട്ടി പദവി പോകുന്ന സാഹചര്യത്തിൽ അന്നത്തെ പ്രധാനമന്തി വാജ്പേയാണ് സഹായിച്ചതെന്ന് കേട്ടിട്ടുണ്ട്, അതുപോലെ രാഹൂൽ ഗാന്ധി വിദേശത്തൊരു കേസിൽ പെട്ടപ്പോൾ ഇതേ വാജ്പേയ് ഊരിയെടുത്തെന്നും. ഇന്നും BJP ഇതേ സ്വഭാവം തന്നെയാണ് , ചുമ്മ പ്രതിപക്ഷ ബഹുമാനം കാണിച്ചുകളയും. ഫാസിസ്റ്റുകളെന്ന പേരുമിട്ട് ചുമ്മ തൂക്കിയിട്ട് നടക്കുന്നു എന്നേയുളളൂ..
സുഗതനോട് കാണിച്ചതുപോലെ BJP ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തിരിച്ചും കാണിക്കം. ബംഗാളിലൊക്കെ മമത പൂട്ടിയ ഇവൻമാരുടെ പാർട്ടി ഓഫീസ് തുറക്കാൻ സമ്മതിച്ചതുതന്നെ വലിയ മണ്ടത്തരമാണ്. ഇവനൊക്കെ അധികാരത്തിൽ വന്നാൽ ഈ അനുകമ്പ തിരിച്ച് കാണിക്കുമോ..
അതുകൊണ്ട് കൗൺസിലർ സുഗതന്റെ വിഷയം ഒരു പാഠപുസ്തകമായെടുത്ത് തിരിച്ചും ഇതുപോലൊക്കെ കാണിക്കാൻ തുടങ്ങണം. ഡൽഹിയിലൊക്കെ സമരത്തിന് വരുന്ന AKG സെന്റർ കമ്മികളെ സ്ഥിരമായി കേസിൽ പെടുത്തി ഉളളിൽ തളളണം. ഫാസിസ്റ്റുകളെന്ന പേരുളളവർ എന്ത് ജമേജിനെ ഭയക്കാനാണ്.
EDയെ ആക്രമിച്ച കേസൊക്കെ വേറെ ലെവലിൽ കൊണ്ടുപോകാൻ BJP ക്ക് പറ്റുമായിരുന്നു, ചെയ്തില്ല. അതിലൊരു പ്രതി IP ബിനു പണ്ട് BJP സംസ്ഥാനകമ്മിറ്റി ഓഫീസിന് ബോംബെറിഞ്ഞ കേസിലെ പ്രതികൂടിയാണ്. അവനെയൊക്കെ ഉളളിൽ തളളാൻ ഇതിലും നല്ലൊരു അവസരം വേറെ കിട്ടുമോ.. പക്ഷെ ചെയ്യില്ല നന്മമരം BJP.. എന്നിട്ട് ഞങ്ങടെ സുഗതനെ ഭരണം ഉപയോഗിച്ച് പെടുത്തിയേ എന്നുപറഞ്ഞ് മോങ്ങുകയും ചെയ്യും..
ചാനൽ ചർച്ചകളിൽ സഖാവേ എന്നൊക്കെ വിളിക്കുന്ന BJP കാരെ കാണുമ്പോൾ ചൊറിഞ്ഞുവരും. ഇവനെയൊക്കെ പേര് വിളിച്ചാൽപോരെ, എന്തിനാണ് ഈ അമിത വിനയം..