Congratulations ❤️❤️❤️ my Dear Cockroaches.. Dear Sonam wangchuk sir and every single one who stood by the youth . You Have proved that you can bring a regime down to its knees . 💪💪💪 #justasking
ഒരു കലാകാര സംഘടനയുടെ പ്രധാന ജോലി അംഗങ്ങളുടെ ക്ഷേമവും പ്രശ്നപരിഹാരവുമാണ്. എന്നാൽ വാർത്തകളിൽ കൂടുതലായി കാണുന്നത് ആഭ്യന്തര പോരാട്ടങ്ങളാണ്. അത് സംഘടനയുടെ പ്രതിച്ഛായയ്ക്കും മലയാള സിനിമാ മേഖലയ്ക്കും നല്ലതല്ല.
“ജനങ്ങളുടെ ശമ്പളം മാസത്തിൽ ഒരിക്കൽ മാത്രം കൂടും…
പക്ഷേ പെട്രോൾ-ഡീസൽ വിലയ്ക്ക് എല്ലാ ദിവസവും വളർച്ചയാണ്.
റോഡിലൂടെ ഓടുന്നത് വാഹനങ്ങൾ അല്ല ഇനി,
സാധാരണക്കാരന്റെ സഹനശക്തിയാണ്.” ⛽🔥