അങ്ങനെയൊരു സ്ഥിതി ഗുരുതരമായാൽ ���ോഗികൾ രക്തം കിട്ടാതെ മരിക്കുന്ന സാഹചര്യം ഉണ്ടായേക്കാം.
അതിനാൽ വാക്സിൻ എടുക്കുന്നതിനു മുൻപ് രക്തദാനം ചെയ്യാൻ പരമാവധി ശ്രമിക്കുക !!
Give blood save life !!
2/2
May-1 മുതൽ 18 വയസ്സിന് മുകളിലുള്ളവർക്കും കോവിഡ് വാക്സിനേഷൻ ആരംഭിക്കുകയാണ്. രണ്ടാമത്തെ ഡോസ് എടുത്ത ഒരു വ്യക്തിക്ക് 28 ദിവസം കഴിഞ്ഞാൽ മാത്രമേ രക്തദാനം നടത്താൻ കഴിയുകയുള്ളൂ.
കൊവിഡ് കേസുകൾ വർധിക്കുന്നതിനാൽ രക്തദാതാക്കളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത് വലിയ പ്രതിസ��്ധി സൃഷ്ടിക്കും.
1/
രാഷ്ട്രീയക്കാര്മാത്രമല്ല സാധാരണക്കാരായുള്ളവരും ആരുടെയെങ്കിലും മുന്നിൽ എന്തെങ്കിലും എഴുന്നെള്ളിക്കുന്നതിന് മുൻപ് ""കണക്ഷൻ"" ശെര���യാണോ എന്ന് പരിശോധിക്കുന്നത് വളരെ നല്ലതാണ് !!!