കേരളത്തിൽ ബിജെപി-എൻഡിഎയ്ക്ക് വോട്ട് ചെയ്ത എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു. കേരളത്തിന്റെ പുരോഗതിക്ക് നിർണായകമായ വിഷയങ്ങൾ ഞങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കും, വികസിത കേരളം എന്ന ദർശനം സാക്ഷാത്കരിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കും.
കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് യുഡിഎഫിന് എന്റെ അഭിനന്ദനം. കേരളത്തിലെ ജനങ്ങളുടെ വികസന അഭിലാഷങ്ങളെ കേന്ദ്രം എപ്പോഴും പിന്തുണയ്ക്കും.