ഭാര്യക്ക്(from TVM)വയനാട്ടിൽ ഒരു PSC എക്സാം.കല്യാണ ലീവ് എടുത്തോണ്ട് എനിക്ക് ലീവ് കിട്ടില്ല.അനിയനെ വിടാം എന്നുവെച്ചാൽ അവനൊരു ബുജി പൊട്ടൻ.തീരെ സ്മാർട്ടല്ല.so അപ്പൂനെ വിട്ടു അയൽവാസി,മിടുക്കൻ പയ്യൻ.3day സ്റ്റേ അവൻ ശെരിക്ക് മൊതലാക്കി.പിഴപ്പിച്ചുന്ന് പറഞ്ഞ മതി