ഫലസ്തീനിലും ലക്ഷ്വദീപിലും മാത്രമല്ല,
അഫ്ഗാനിലും മനുഷ്യന്മാരുണ്ട്.
അവരുടെ കൂടെ നിൽക്കേണ്ടതുണ്ട്.
താലിബാനെ പുകഴ്ത്തി സംസാരിക്കുന്നവരും താലിബാനെതിരെ ഒന്നും മിണ്ടാത്തവരും തമ്മിൽ വലിയ അന്തരമില്ല എന്നാണ് മനസ്സിലാക്കേണ്ടത്.
#SaveAfghanistan
1: PM of UK when England supporters racially abused England Players after the Euro cup final.
2: PM of India when hockey player Vandana's family faced castiest abuses after the team lost in the semifinal