പ്രശസ്ത ബ്രാസ് എൻഗ്രേവിംഗ് (പിത്തളയിൽ കൊത്തുപണികൾ നടത്തുന്ന) കലാകാരനായ ശ്രീ ചിരഞ്ജി ലാൽ യാദവിനെ പത്മശ്രീ നൽകി ആദരിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കലാജീവിതത്തിൽ ഈ കലയുടെ വികസനത്തിനും പ്രചാരണത്തിനുമായി അദ്ദേഹം സ്വയം സമർപ്പിച്ചു.
#peoplespadma2026#padmaawards2026#art
Shri Chiranji Lal Yadav honored with Padma Shri, Acclaimed brass engraver with a five-decade career, dedicated to the development and promotion of the art. Showcased the art internationally and taught brass engraving to young students.
#peoplespadma2026#padmaawards2026 #padmashri #artㅤㅤㅤㅤ
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതമുള്ള പ്രശസ്ത വെങ്കലശിൽപി ഡോ. രാജസ്താപതി കാളിയപ്പ ഗൗണ്ടർക്ക് പത്മശ്രീ. 100-ലധികം ക്ഷേത്രങ്ങൾ നവീകരിക്കുകയും 50-ലധികം ശിൽപികളെ പരിശീലിപ്പിക്കുകയും ചെയ്തു.
#PeoplesPadma2026#PadmaAwards2026#PadmaShri#Art
Dr. Rajastapathi Kaliappa Goundar honoured with Padma Shri. Renowned bronze sculptor with five-decade career, renovated over 100 temples. Mentored more than 50 sculptors in the unique art form, expanded his art craft from bronze to stone and cement works.
#Peoplespadma2026 #Padmaawards2026 #padmashri #artㅤㅤㅤㅤ
മോഹിനിയാട്ടത്തിന്റെ ആചാര്യയും ഗുരുവുമായ ശ്രീമതി കലാമണ്ഡലം വിമല മേനോൻ പത്മശ്രീ നേടി. കേരള നാട്യ അക്കാദമിയുടെ സ്ഥാപക. അഞ്ച് തലമുറകളിലായി 10,000-ത്തിലധികം നർത്തകരെ പരിശീലിപ്പിച്ച് കല ലോകവേദികളിലെത്തിച്ചു.
#PeoplesPadma2026#PadmaAwards2026#PadmaShri#Art
Renowned Mohiniyattam maestro and mentor, Smt. Kalamandalam Vimala Menon honoured with Padma Shri, who carried the art to global stages. Founder of the Kerala Natya Academy. Trained over five generations and more than 10,000 dancers.
#peoplespadma2026#padmaawards2026#padmashri #artㅤㅤㅤㅤ
കര്ബി സംഗീതത്തെ ലോകമറിഞ്ഞതാക്കുന്നതിൽ നിർണായക പങ്കുവഹിച്ച പ്രശസ്ത കര്ബി നാടോടി ഗായിക ശ്രീമതി പൊഖില ലെക്തെപി പത്മശ്രീ പുരസ്കാരത്തിന് അർഹയായി. ബാല്യകാലം മുതൽ സ്വന്തം ഗാനങ്ങളും വരികളും രചിച്ച് കര്ബി ആധുനിക സംഗീതത്തെ ജനപ്രിയമാക്കി.
#Peoplespadma2026#padmaawards2026#padmashri#art
Famous Karbi Folk Singer, Smt. Pokhila Lekthepi honoured with Padma Shri, started composing own song and lyrics on Karbi Modern Song since childhood, expanding the reach of Karbi music.
#Peoplespadma2026#padmaawards2026#padmashri#artㅤㅤㅤㅤ
പത്മശ്രീ ജേതാക്കളായ പ്രശസ്ത കർണാടക സംഗീതജ്ഞരായ ശ്രീമതി രഞ്ജനി & ശ്രീമതി ഗായത്രി, ഗ്രഹഭേദം, സ്വരധുരി തുടങ്ങിയ സങ്കീർണ സംഗീതസങ്കൽപ്പങ്ങളിലെ മികവിലൂടെ ഇന്ത്യയിലും വിദേശത്തും ശ്രദ്ധേയരായി.
#PeoplesPadma2026#PadmaAwards2026#PadmaShri#Art
Prolific Carnatic vocalist duo, Smt. Ranjani & Smt. Gayatri honoured with Padma Shri, widely respected for their command over advanced musical concepts such as Graha Bhedam and Swara Dhuri performed extensively across India and abroad.
#peoplespadma2026 #padmaawards2026 #padmashri #artㅤㅤㅤㅤ
പരമ്പരാഗത 'ബുന്ദേലി അഖാഡ' (Bundeli Akhada) യുദ്ധമുറകളെ പുനരുജ്ജീവിപ്പിക്കുകയും, ആയിരക്കണക്കിന് യുവാക്കൾക്ക് ഈ പാരമ്പര്യ പോരാട്ടവീര്യം പകർന്നുനൽകുകയും ചെയ്ത ബുന്ദേലി യുദ്ധകലയുടെയും നാടോടി കലകളുടെയും പ്രിയ ഗുരു ശ്രീ ഭഗവാൻദാസ് റായ്ക്വാറിന് പത്മശ്രീ ആദരം! ⚔️🛡️
#PadmaAwards2026
A patron and teacher of traditional Bundeli Martial arts and folk arts, Shri Bhagwandas Raikwar honoured with Padma Shri, played a key role in reviving and preserving the traditional Bundeli Akhada Martial art system, trained thousands of youth in the traditional combat techniques.
#PeoplesPadma2026 #PadmaAwards2026 #PadmaShri #sports
മഹാരാഷ്ട്രയിലെ വാർലി ഗോത്രവിഭാഗത്തിന്റെ പരമ്പരാഗത 'താർപ' (Tarpa) സംഗീതത്തെ ജീവശ്വാസമായി കാണുകയും, ആ നാടോടി കലാരൂപത്തെ വരുംതലമുറകൾക്കായി കാത്തുസൂക്ഷിക്കാൻ ജീവിതം സമർപ്പിക്കുകയും ചെയ്ത പ്രശസ്ത ഗോത്രവർഗ്ഗ സംഗീതജ്ഞൻ ശ്രീ ഭിക്ല്യ ലഡക്യ ധീന്ദയ്ക്ക് പത്മശ്രീ ആദരം! 🎶
#PadmaAwards2026
Shri Bhiklya Ladakya Dhinda honoured with Padma Shri, Distinguished tribal folk musician and eminent Tarpa exponent, belongs to Varli tribe from Maharashtra, dedicated his life to the preservation and propagation of Tarpa music.
#PeoplesPadma2026#PadmaAwards2026#PadmaShri#art
കർണാടക സംഗീതത്തിലെ തഞ്ചാവൂർ മൃദംഗ വാദന ശൈലിയെ ലോകമെമ്പാടും പ്രശസ്തമാക്കുകയും, നിരവധി അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ പെരുമ ഉയർത്തുകയും ചെയ്ത പ്രശസ്ത മൃദംഗ വിദ്വാൻ ശ്രീ തിരുവാരൂർ ഭക്തവത്സലത്തിന് പത്മശ്രീ ആദരം! 🤝✨
Shri Thiruvaarur Bakthavathsalam honoured with Padma Shri. Eminent Mridangam maestro and one of the distinguished exponents of Carnatic percussions, renowned for Tanjore style of playing, represented India in numerous international festivals.
#PeoplesPadma2026#PadmaAwards2026 #PadmaShri #artㅤ
കർണാടക സംഗീതത്തിലെ തഞ്ചാവൂർ മൃദംഗ വാദന ശൈലിയെ ലോകമെമ്പാടും പ്രശസ്തമാക്കുകയും, നിരവധി അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ പെരുമ ഉയർത്തുകയും ചെയ്ത പ്രശസ്ത മൃദംഗ വിദ്വാൻ ശ്രീ തിരുവാരൂർ ഭക്തവത്സലത്തിന് പത്മശ്രീ ആദരം! 🤝✨
Shri Thiruvaarur Bakthavathsalam honoured with Padma Shri. Eminent Mridangam maestro and one of the distinguished exponents of Carnatic percussions, renowned for Tanjore style of playing, represented India in numerous international festivals.
#PeoplesPadma2026#PadmaAwards2026 #PadmaShri #artㅤㅤㅤㅤ
ശതതന്ത്രി വീണയായ സന്തൂർ വാദനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുകയും, കൃത്യമായ ട്യൂണിംഗിനായി 'മങ്കാസ്' (Mankas) പരിചയപ്പെടുത്തുകയും, നിരവധി പുതിയ രാഗങ്ങൾ സൃഷ്ടിക്കുകയും ചെയ്ത പ്രശസ്ത സന്തൂർ ഇതിഹാസം ശ്രീ തരുൺ ഭട്ടാചാര്യയ്ക്ക് പത്മശ്രീ ആദരം.
#PeoplesPadma2026#PadmaAwards2026
Shri Tarun Bhattacharya,Pioneer Santoor legend, honoured with Padma Shri, revolutionised the playing style of Shatatantri Veena, introduced find tuner (Mankas) for accurate and long lasting tuning, created several new ragas.
#PeoplesPadma2026#PadmaAwards2026#PadmaShri#art
പ്രശസ്ത കൈത്തറി വിദഗ്ദ്ധനായ ശ്രീ ശരത് കുമാർ പത്രയെ പത്മശ്രീ നൽകി ആദരിച്ചു. ഇക്കത് (Ikat) നെയ്ത്തുരംഗത്തെ മികച്ച സംഭാവനകളിലൂടെ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സൃഷ്ടികളിൽ ‘ദശാവതാരം’ ഇക്കത് മതിൽചിത്രം, ഗീതാഗോവിന്ദ പട എന്നിവ ഉൾപ്പെടുന്നു.
#PeoplesPadma2026#PadmaAwards2026
Eminent handloom craftsman, Shri Sarat Kumar Patra honoured with Padma Shri, widely known for his contribution to Ikat weaving prominent works are – ‘Dash -Avatar’ Ikatwall, Gita Govinda Pata etc., trained many weavers to pursue Ikat weaving.
#PeoplesPadma2026#PadmaAwards2026 #PadmaShri #artㅤㅤㅤㅤ
പ്രശസ്ത നടനും ചലച്ചിത്ര നിർമ്മാതാവുമായ ശ്രീ മഗന്തി മുരളി മോഹനെ പത്മശ്രീ നൽകി ആദരിച്ചു. തെലുങ്ക്, കന്നഡ ഭാഷകളിലായി 350-ലധികം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം 25 ചിത്രങ്ങൾ നിർമ്മിച്ചിട്ടുമുണ്ട്. അദ്ദേഹം 2014-ൽ പാർലമെന്റ് അംഗമായി (MP) തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
#PeoplesPadma2026
Accomplished actor and producer, Shri Maganti Murali Mohan honoured with Padma Shri, played in more than 350 films, produced 25 films in Telugu, Kannada. Known for his extensive charitable contributions in health, social causes and education, was also elected as MP in 2014.
#PeoplesPadma2026 #PadmaAwards2026 #PadmaShri #art
ഇന്ത്യയുടെ കൈത്തറി, ടാപെസ്ട്രി നെയ്ത്തുപൈതൃകത്തിലെ പ്രമുഖ വ്യക്തിത്വമായ ശ്രീ ഖേം രാജ് സുന്ദ്രിയാലിനെ പത്മശ്രീ നൽകി ആദരിച്ചു. അദ്ദേഹം പഞ്ചാ ദുരി ലൂമിൽ ഹത്താ രീതി നടപ്പിലാക്കുകയും, കമ്പിളി നൂലിൽ ജാംദാനി നെയ്ത്തുരീതി വികസിപ്പിക്കുകയും ചെയ്തു #PeoplesPadma2026#PadmaAwards2026
ഇന്ത്യയുടെ കൈത്തറി, ടാപെസ്ട്രി നെയ്ത്തുപൈതൃകത്തിലെ പ്രമുഖ വ്യക്തിത്വമായ ശ്രീ ഖേം രാജ് സുന്ദ്രിയാലിനെ പത്മശ്രീ നൽകി ആദരിച്ചു. അദ്ദേഹം പഞ്ചാ ദുരി ലൂമിൽ ഹത്താ രീതി നടപ്പിലാക്കുകയും, കമ്പിളി നൂലിൽ ജാംദാനി നെയ്ത്തുരീതി വികസിപ്പിക്കുകയും ചെയ്തു
#PeoplesPadma2026#PadmaAwards2026
Shri Khem Raj Sundriyal honored with Padma Shri, A towering figure in India's handloom and tapestry weaving heritage with over five decades of experience, implemented Hattah technique in Punja Duree Loom, enhanced Jamdani weaving in woolen yarn, trained over 10,000 weavers across the country.
#PeoplesPadma2026 #PadmaAwards2026 #PadmaShri #artㅤㅤㅤㅤ
പരമ്പരാഗത കൈത്തറി നെയ്ത്തുരംഗത്തെ പ്രമുഖനായ ശ്രീ ജ്യോതിഷ് ദേബ്നാഥിനെ പത്മശ്രീ നൽകി ആദരിച്ചു. ഇല്ലാതായിക്കൊണ്ടിരുന്ന പരമ്പരാഗത നെയ്ത്തുരീതികളെ പുനരുജ്ജീവിപ്പിക്കുന്നതിലും മസ്ലിൻ ജാംദാനി നെയ്ത്തുകലയെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാക്കാനും അദ്ദേഹത്തിന് സാധിച്ചു.
#PeoplesPadma2026
Shri Jyotish Debnath honoured with Padma shri, Distinguished exponent of traditional handloom weaving specialising in Muslin and Jamdani Sarees, played a pivotal role in reviving indangered weaving techniques and adapting them to contemporary taste, elevated the visibility of Muslin Jamdani on the internation stage.
#PeoplesPadma2026 #PadmaAwards2026 #PadmaShri #art
അസമിലെ പ്രമുഖ പൊതുപ്രവർത്തകനും മുൻ എംപിയും മന്ത്രിയുമായ ശ്രീ കബീന്ദ്ര പുരകായസ്ഥയ്ക്ക് പത്മശ്രീ. 45 വർഷത്തിലേറെ പൊതുസേവനം, വിദ്യാഭ്യാസരംഗത്ത് പ്രിൻസിപ്പലായും അധ്യാപക സംഘടനകളിൽ നേതൃപങ്കും വഹിച്ചു.
Shri Kabindra Purkayastha honoured with Padma Shri, Prominent figure from Assam, three-time MP and Minister from Silchar. Rendered public service for over 45 years, contributed to education as Principal of Ramakrishna Vidyapith and holding various positions in teachers associations.
#PeoplesPadma2026 #PadmaAwards2026 #PadmaShri #publicaffairs
ഇന്ത്യയിലെ പ്രമുഖ ആദിവാസി ജനനേതാവും സാമൂഹിക പരിഷ്കർത്താവും ജാർഖണ്ഡ് പ്രസ്ഥാനത്തിന്റെ മുഖ്യ ശിൽപ്പിയുമായ "ദിശോം ഗുരു" ശിബു സോറന് പത്മഭൂഷൺ. ജാർഖണ്ഡ് മുഖ്യമന്ത്രിയായും കേന്ദ്ര കൽക്കരി മന്ത്രിയായും സേവനമനുഷ്ഠിച്ചു.
Shri Shibu Soren One of the India's foremost Adivasi mass leader, social reformer and a principal architect of the Jharkhand Movement, reverentially known as "Dishom Guru" , honoured with Padma Bhushan. He served three terms as CM of Jharkhand, several terms as MP and also as Union Coal Minister.
#PeoplesPadma2026 #PadmaAwards2026 #Padmabhushan #publicaffairs
പദ്മശ്രീ ജേതാവും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ സർദാർ ഇന്ദർജിത് സിംഗ് സിദ്ധു, ‘ബ്രൂം വാരിയർ’ എന്നറിയപ്പെടുന്നു. വിരമിച്ച ശേഷം ശുചിത്വ പ്രചാരണത്തിന് ജീവിതം സമർപ്പിച്ച് രാജ്യവ്യാപക പ്രശംസ നേടി.
#PeoplesPadma2026#PadmaAwards2026#PadmaShri#socialwork
Sardar Inderjit Singh Sidhu, Inspirational former IPS officer honored with Padma Shri, widely recognised as the 'Broom warrior', who devoted himself to promoting cleanliness post-retirement. Earned nationwide admiration for his quiet yet powerful commitment to cleanliness.
#PeoplesPadma2026 #PadmaAwards2026 #PadmaShri #socialwork
പദ്മവിഭൂഷൺ നേടിയ മുൻ സുപ്രീംകോടതി ജഡ്ജി Justice (Retd.) K. T. Thomas. ക്രിമിനൽ നിയമം, പൊലീസ് പരിഷ്കാരം, സ്വകാര്യ പ്രൊഫഷണൽ വിദ്യാഭ്യാസത്തിലെ അഴിമതിവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ ശ്രദ്ധേയ സംഭാവനകൾ. കേരള ലോ റീഫോംസ് കമ്മീഷൻ ചെയർമാൻ. #PeoplesPadma2026#PadmaAwards2026#PadmaVibhushan
Justice (Retd.) K. T. Thomas, Eminent former Supreme Court Judge, honoured with Padma Vibhushan Known for his contributions to the field of Criminal law, Police Reforms and fight against corruption in private professional education fields. Chairman, Kerala Law Reforms Commission.
#Peoplespadma2026 #padmaawards2026 #padmavibhushan #publicaffairs
ഇന്ത്യയിലെ ആധുനിക സഹകരണ നിയമത്തിന്റെ ശിൽപികളിലൊരാളായ പത്മശ്രീ ശ്രീ രാമ റെഡ്ഡി മാമിഡി, ആന്ധ്രാപ്രദേശ് പരസ്പരസഹായ സഹകരണസംഘ നിയമം രൂപപ്പെടുത്തുകയും 585 നിക്ഷേപ-വായ്പാ സംഘങ്ങളും സ്ത്രീകൾ മാത്രം ഉടമസ്ഥരായ ആദ്യ ഡയറിയും സ്ഥാപിക്കുകയും ചെയ്തു. #PeoplesPadma2026#PadmaAwards2026
Widely recognised as a primary architect of modern cooperative law in India, Shri Rama Reddy Mamidi honoured with Padma Shri, made great contribution in drafting the Andhra Pradesh Mutually Aided Cooperative Societies Act, 1995; established 585 Thrift and Credit Societies, promoted India's first all women - owned dairy at Mulukanoor.
#Peoplespadma2026 #padmaawards2026 #padmashri #AnimalHusbandry