@ShashiTharoor https://t.co/SWLgKnKgiy
@~Ramees🪐 on https://t.co/0hHUcrjZbP you were much more talking about Bengal famine,then what about this@shashi tharoor
*ഒരിടത്ത് നമ്മൾ അവഗണിക്കപ്പെടുമ്പോൾ തീർച്ചയായും മറ്റൊരിടത്തു നമ്മൾ പരിഗണിക്കപ്പെടും.ഒരു വാതിൽ നമുക്കു മുന്നിൽ അടയ്ക്കപ്പെടുമ്പോൾ പകരം അതിനേക്കാൾ മികച്ചത് തുറക്കപ്പെടും.ചിലർ വീഴ്ത്താൻ തുനിഞ്ഞിറങ്ങുമ്പോൾ മറുവശത്ത് നമ്മെ പിടിച്ചെഴുന്നേൽപ്പിക്കാനുംആരെങ്കിലുമൊക്കെ കാണും.
@siddaramaiah@pinarayivijayan അങ്ങയുടെ സ്നേഹത്തിനും പിന്തുണക്കും നന്ദി, ഈ പ്രതിസന്ധിഘട്ടത്തിൽ കേരള ജനതയോടൊപ്പം നിന്നതിന്, കുടിയിറക്കപ്പെട്ട മനുഷ്യർക്ക് താങ്ങായതിന്, ഹൃദയത്തിൽ മുറിവേറ്റവർക്ക് സമാശ്വാസം നൽകിയതിന്, നമ്മൾ അതിജീവിക്കും..
In light of the tragic landslide in Wayanad, Karnataka stands in solidarity with Kerala. I have assured CM Shri @pinarayivijayan of our support and announced that Karnataka will construct 100 houses for the victims. Together, we will rebuild and restore hope.
അങ്ങനെ മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചു..
" ലിഫ്റ്റ് പ്രവർത്തനരഹിതമാണ് രോഗികൾ ദയവായി സഹകരിക്കുക"
വിഷയം അവസാനിപ്പിച്ച സ്ഥിതിക്ക് എല്ലാവരും പിരിഞ്ഞു പോകേണ്ടതാണ്...
Congratulations Kapil Sibal Ji @KapilSibal for winning the Supreme Court Bar Association Presidency by landslide margin ! Keep on fighting your battles for democracy for all of us!
Mr Rahul Gandhi is absolutely correct in demanding an enquiry into the Hon'ble Prime Minister's allegation
The Hon'ble Prime Minister had made a very serious allegation: that two prominent industrialists have tempo-filling quantities of cash and they were delivered to the Congress party
Coming from the Hon'ble Prime Minister, this allegation has to be viewed with utmost seriousness
Mr Rahul Gandhi has demanded an enquiry by the CBI or ED
The demand for an enquiry is absolutely justified
Why has the Hon'ble Prime Minister (the Minister for CBI) gone quiet in the last 24 hours?
Why has the Hon'ble Finance Minister (the Minister for ED) not responded to the demand for an enquiry?
Their silence is ominous